ഛത്തീസ്ഗഡിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Saturday, February 17, 2018 12:41 AM IST
റാ​​​യ്പു​​​ർ: ഛ​​​ത്തീ​​​സ്ഗ​​ഡി​​ൽ സാ​​​യു​​​ധ സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ വ​​​നി​​​ത ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. സു​​​ക്മ ജി​​​ല്ല‍യി​​​ലെ ടോ​​​ക​​​ൺ​​​പാ​​​ലി ഗ്രാ​​​മ​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള വ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ന​​​ന്ദ, സ​​​ന്നി എ​​​ന്നി​​​വ​​​രാ​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ്ര​​​ദേ​​​ശ​​​ത്ത് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ഇ​​​നി​​​യു​​​മു​​​ണ്ടെ​​​ന്നും തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.