വിമർശിച്ച് ശിവസേന
Sunday, February 18, 2018 2:31 AM IST
മും​​​ബൈ: നീ​​​ര​​​വ് മോ​​​ദി​​​കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി​​​ക്കും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്കും എ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ശി​​​വ​​​സേ​​​ന മു​​​ഖ​​​പ​​​ത്രി​​​ക സാ​​​മ്ന. തെ​​​ര​​ഞ്ഞെ​​​ടു​​​പ്പ് കാ​​​ല​​​ത്ത് ബി​​​ജെ​​​പി​​​യു​​​ടെ ഭാ​​ഗ​​മാ​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ആ​​​ളാ​​​ണ് നീ​​​ര​​​വ് മോ​​​ദി​​​യെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ണ്ട് സ്വ​​​രൂ​​​പി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​യെ മോ​​​ദി ന​​​ന്നാ​​​യി സ​​​ഹാ​​​യി​​​ച്ചി​​​രു​​​ന്നെ​​​ന്നും സാ​​​മ്ന​​​യി​​​ലെ മു​​​ഖ​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ‍യു​​​ന്നു. പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ലെ ക്ര​​​മ​​​ക്കേ​​​ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ പ്ര​​​തി​​​ച്ഛാ​​​യ ന​​​ഷ്ട​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.