യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ ബി​ജെ​പി നേ​താ​വി​നെ​തി​രേ കേസ്
Tuesday, February 20, 2018 1:00 AM IST
ഭോ​​​പ്പാ​​​ൽ: ​​​ആ​​​സി​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ യു​​​വ​​​തി​​​യെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന് ബി​​​ജെ​​​പി നേ​​​താ​​​വി​​​നെ​​​തി​​​രേ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. മ​​​ധ്യ​​​പ്ര​​​ദേ​​​ശ് രാ​​​ജ്യ സി​​​ലൈ ക​​​ലാ​​​മ​​​ണ്ഡ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ജേ​​​ന്ദ്ര നാം​​ദേ​​വി​​നെ​​​തി​​​രേ ആ​​​ണ് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.