തെലുങ്ക് സിനിമാനടൻ ഗുണ്ടു ഹനുമന്ത റാവു അന്തരിച്ചു
Tuesday, February 20, 2018 1:00 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: പ്ര​​​​മു​​​​ഖ തെ​​ലു​​ങ്ക് ഹാ​​സ്യ​​ന​​ട​​ൻ ഗു​​​​ണ്ടു ഹ​​​​നു​​​​മ​​​​ന്ത റാ​​​​വു(61)​​​​അ​​​​ന്ത​​​​രി​​​​ച്ചു. ഏ​​​​റെ​​​​ക്കാ​​​​ല​​​​മാ​​​​യി വൃ​​ക്ക​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഡ​​​​യാ​​​​ല​​​​സി​​​​സ് ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.

നാ​​​​നൂ​​​​റോ​​​​ളം ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​ജ​​​​യ​​​​വാ​​​​ഡ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഹ​​​​നു​​​​മ​​​​ന്ത റാ​​​​വു, 1987ൽ ​​​​ആ​​​​ഹാ ന​​​​ല്ല പെ​​​​ല്ല​​​​ന്ത എ​​​​ന്ന സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു വെ​​​​ള്ളി​​​​ത്തി​​​​ര​​​​യി​​​​ലെ​​​​ത്തി​​​യ​​​​ത്. രാ​​​​ജേ​​​​ന്ദ്രു​​​​ഡു ഗ​​​​ജേ​​​​ന്ദ്രു​​​​ഡു, യാ​​​​മ​​​​ലീ​​​​ല തു​​​​ട​​​​ങ്ങി​​​​യ സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ വേ​​​​ഷ​​​​ങ്ങ​​​​ൾ ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.