അന്വേഷണ മേൽനോട്ടം കാർണി സിംഗിന്
Tuesday, February 20, 2018 1:01 AM IST
ന്യൂഡൽഹി: ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 110 "ക​​​ട​​​ലാ​​​സു'ക​​​ന്പ​​​നി​​​ക​​​ളെ​​​യും 10 പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ്പു​​​ക​​​ളെ​​​യും കു​​​റി​​​ച്ച് ഗു​​​രു​​​ത​​​ര ത​​​ട്ടി​​​പ്പ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ട​​​ന (എ​​​സ്എ​​​ഫ്ഐ​​​ഒ) അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നു കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ബാ​​​ങ്ക് ത​​​ട്ടി​​​പ്പ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ടം എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് മേ​​​ധാ​​​വി കാ​​​ർ​​​ണി സിം​​​ഗി​​​നെ ഏ​​​ല്പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.