റെയിൽ ആൻഡ് ട്രാൻസ്പോർട്ട് യൂണിവേഴ്സിറ്റിക്ക് അംഗീകാരം
Tuesday, February 20, 2018 11:31 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ നാ​ഷ​ണ​ൽ റെ​യി​ൽ ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​ക്ക് സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. മൂ​ന്നു വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന പ​ദ്ധ​തി​ക്കാ​ണു ഇ​ന്ന​ലെ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ക​ന്പ​നി നി​യ​മ​ത്തി​ന്‍റെ എ​ട്ടാം വ​കു​പ്പു പ്ര​കാ​രം റെ​യി​ൽ മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ക്കു​ന്ന ലാ​ഭേ​ച്ഛ മു​ൻ​നി​ർ​ത്തി​യ​ല്ലാ​ത്ത ഒ​രു ക​ന്പ​നി​ക്കാ​യി​രി​ക്കും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​യ​ന്ത്ര​ണം.


ചാ​ൻ​സ​ല​ർ, പ്രോ ​ചാ​ൻ​സ​ല​ർ എ​ന്നി​വ​രു​ടെ നി​യ​മ​ന​വും സ്ഥാ​പ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും ഒ​രു​ക്കു​ന്ന​ത് ഈ ​ക​ന്പ​നി​യു​ടെ ചു​മ​ത​ല​യാ​ണ്.
അ​ക്കാ​ദ​മി​ക വി​ഷ​യ​ങ്ങ​ളി​ൽ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള മാ​നേ​ജ്മെ​ന്‍റി​നെ നി​യ​മി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.