അഭിഷേക് സിംഗ്‌വിയുടെ ഭാര്യക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്
Wednesday, February 21, 2018 12:58 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് മ​​​നു അ​​​ഭി​​​ഷേ​​​ക് സിം​​​ഗ്‌​​​വി​​​യു​​​ടെ ഭാ​​​ര്യ അ​​​നി​​​ത സിം​​​ഗ്‌​​​വി​​​ക്ക് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

ബാ​​​ങ്ക് ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ നീ​​​ര​​​വ് മോ​​​ദി​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​റു കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു നോ​​​ട്ടീ​​​സ്. എ​​​ന്നാ​​​ൽ ആ​​​രോ​​​പ​​​ണം അ​​​ഭി​​​ഷേ​​​ക് സിം​​​ഗ്‌​​​വി ത​​​ള്ളി. പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ൽ ത​​​ന്നെ ദ്രോ​​​ഹി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സിം​​​ഗ്‌​​​വി ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.