വായ്പാ തട്ടിപ്പ്: ഹർജി സുപ്രീംകോടതി പരിഗണിക്കും
വായ്പാ തട്ടിപ്പ്: ഹർജി സുപ്രീംകോടതി പരിഗണിക്കും
Wednesday, February 21, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: ക​ട​ക്കെ​ണി മൂ​ലം ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്പോ​ൾ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് നീ​ര​വ് മോ​ദി​യും വി​ജ​യ് മ​ല്യ​യും രാ​ജ്യം​വി​ടു​ന്ന വി​ഷ​യ​ത്തി​ൽ സു​പ്രീംകോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നു ഹ​ർ​ജി.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽനി​ന്നു 11,400 കോ​ടി വാ​യ്പ​യെ​ടു​ത്തു മു​ങ്ങി​യ നീ​ര​വ് മോ​ദി​യെ ര​ണ്ട് മാ​സ​ത്തി​ന​കം രാ​ജ്യ​ത്തെ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​നാ​യ വി​നീ​ത് ദ​ന്ദ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ർ​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.