തമിഴ്നാട്ടിൽ 19 കിലോഗ്രാം സ്വർണബിസ്കറ്റ് പിടികൂടി, രണ്ടുപേർ പിടിയിൽ
Thursday, February 22, 2018 1:24 AM IST
പു​​​​തു​​​​ക്കോ​​​​ട്ട: ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന 4.7 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ 19 കി​​​​ലോ​​​​ഗ്രാം സ്വ​​​​ർ​​​​ണ​​​​ബി​​​​സ്ക​​​​റ്റു​​​​ക​​​​ളു​​​​മാ​​​​യി ര​​​​ണ്ടു​​​​പേ​​​​രെ അ​​​​വു​​​​ദ​​​​യാ​​​​റി​​​​ൽ​​​​നി​​​​ന്ന് ക​​​​സ്റ്റം​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ പി​​​​ടി​​​​കൂ​​​​ടി. രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​ര​​​​ത്തെ തോ​​​​ണ്ടി​​​​യി​​​​ലേ​​​​ക്കു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ർ.


ഡീ​​​​സ​​​​ൽ കാ​​​​നു​​​​മാ​​​​യി ര​​​​ണ്ടു​​​​പേ​​​​ർ മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ളി​​​​ൽ എ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും ഇ​​​​വ​​​​രു​​​​ടെ പ​​​​ക്ക​​​​ൽ സ്വ​​​​ർ​​​​ണ ​​ബി​​​​സ്ക​​​​റ്റു​​​​ണ്ടെ​​​​ന്നു​​​​മു​​​​ള്ള ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.