യു​പി​യി​ൽ എം​എ​ൽ​എ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
യു​പി​യി​ൽ എം​എ​ൽ​എ വാ​ഹ​നാ​പ​ക​ട​ത്തി​ൽ  മ​രി​ച്ചു
Thursday, February 22, 2018 1:24 AM IST
സീ​​താ​​പു​​ർ: യു​​പി​​യി​​ൽ ബി​​ജെ​​പി എം​​എ​​ൽ​​എ ലോ​​കേ​​ന്ദ്ര സിം​​ഗ്(45) വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. എം​​എ​​ൽ​​എ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന വാ​​ഹ​​നം ട്ര​​ക്കു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം എം​​എ​​ൽ​​എ​യു​ടെ അം​​ഗ​​ര​​ക്ഷ​​ക​​രാ​​യ ര​​ണ്ടു പേ​​രും ട്ര​​ക്കി​​ന്‍റെ ക്ലീ​​ന​​റും അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. ബി​​ജ്നോ​​റി​​ലെ നൂ​​ർ​​പു​​ർ മ​​ണ്ഡ​​ല​​ത്തെ​​യാ​​ണു ലോ​​കേ​​ന്ദ്ര സിം​​ഗ് പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.