നിയന്ത്രണരേഖയ്ക്കു സമീപം പൂഞ്ചിൽ പാക് ഹെലികോപ്റ്റർ
നിയന്ത്രണരേഖയ്ക്കു സമീപം പൂഞ്ചിൽ പാക് ഹെലികോപ്റ്റർ
Thursday, February 22, 2018 1:24 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പൂ​​​​ഞ്ച് സെ​​​​ക്ട​​​​റി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണരേ​​​​ഖ​​​​യ്ക്കു 300 മീ​​​​റ്റ​​​​റി​​​​നു​​​​ള്ളി​​​​ൽ പാ​​​​ക് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ എ​​​​ത്തി​. ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ക​​​​രാ​​​​റു​​​​ക​​​​ൾ ലം​​​​ഘി​​​​ച്ച് ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​വി​​​​ലെ 9.45 നും 10 ​​​നും ഇ​​​​ട​​​​യി​​​​ലാ​​​​ണ് പാ​​​​ക് അ​​​​ധി​​​​നി​​​​വേ​​​​ശ കാ​​​​ഷ്മീ​​​​ർ പ്ര​​​​ദേ​​​​ശ​​​​ത്ത് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ എ​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യി​​​​ൽ പ​​​​ത്തു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ പ​​​​രി​​​​ധി​​​​യി​​​​ൽ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ അ​​​​പ്പോ​​​​ൾത​​​​ന്നെ തി​​​​രി​​​​ച്ചു​​​​പോ​​​​യെ​​​​ന്നും വെ​​​​ടി​​​​വ​​​​യ്പോ മ​​​​റ്റഉ​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.


പാ​​​​ക്കി​​​​സ്ഥാ​​​​ൻ വ്യോ​​​​മപ​​​​രി​​​​ധി ലം​​​​ഘി​​​​ച്ചി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ, ഇ​​​​രു രാ​​​​ജ്യ​​​​ങ്ങളും ത​​​​മ്മി​​​​ലു​​​​ള്ള കാ​​​​രാ​​​​റി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മാ​​​​ണി​​​​ത്. ഇ​​​​ക്കാ​​​​ര്യം പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും പ്ര​​​​തി​​​​രോ​​​​ധവൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.