രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നകാര്യം ആദ്യം അറിയിച്ചത് രജനിയെ: കമൽ
രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നകാര്യം ആദ്യം അറിയിച്ചത് രജനിയെ: കമൽ
Friday, February 23, 2018 1:03 AM IST
ചെ​​​ന്നൈ: രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ ഇ​​​റ​​​ങ്ങാ​​​നു​​​ള്ള ​​​തീ​​​രു​​​മാ​​​നം ആ​​​ദ്യം അ​​​റി​​​യി​​​ച്ച​​​ത് ര​​​ജ​​​നീ​​​കാ​​​ന്തി​​​നെ​​​യാ​​​ണെ​​ന്നു ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ. ര​​​ജ​​​നി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ര​​​ഹ​​​സ്യ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് അ​​​റി​​​യി​​​ച്ച​​​ത്. രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ എ​​​തി​​​ർ​​​ചേ​​​രി​​​യി​​​ൽ നി​​​ല​​​കൊ​​​ള്ളേ​​​ണ്ടി​​​വ​​​ന്നാ​​​ലും പ​​​ര​​​സ്പ​​​ര​​​മു​​​ള്ള ബ​​​ഹു​​​മാ​​​ന​​​വും അ​​​ന്ത​​​സും കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​മെ​​​ന്ന് ഇ​​​രു​​​വ​​​രും സ​​​മ്മ​​​തി​​​ച്ചു.


ആ​​​ന​​​ന്ദ​​​വി​​​ക​​​ട​​​ൻ മാ​​സി​​ക​​യി​​ൽ എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ലാ​​​ണ് ക​​​മ​​​ൽ ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം(​​​ജ​​​ന​​​നീ​​​തി കേ​​​ന്ദ്രം) എ​​​ന്ന ത​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി ക​​​മ​​​ൽ ബു​​​ധ​​​നാ​​​ഴ്ച മ​​​ധു​​​ര​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ര​​​ജ​​​നി​​​യും രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ ഇ​​​റ​​​ങ്ങാ​​​ൻ പോ​​​കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.