ഉറി സെക്ടറിൽ പാക് വെടിവയ്പ്
ഉറി സെക്ടറിൽ  പാക് വെടിവയ്പ്
Sunday, February 25, 2018 1:25 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ഉ​​​​റി സെ​​​​ക്ട​​​​റി​​​​ലെ ബാ​​​​രാമു​​​​ള്ള​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ പോ​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കു നേ​​​​രേ പാ​​​​ക് സൈ​​​​ന്യം വെ​​​​ടി​​​​വ​​​​യ്പ് ന​​​​ട​​​​ത്തി. ഉ​​​​റി സെ​​​​ക്ട​​​​റി​​​​ൽ​​നി​​​​ന്ന് 500ഓ​​​​ളം ഗ്രാ​​​​മീ​​​​ണ​​​​രെ വെ​​​​ള്ളി​​​​യാ​​​​ഴ്ച സു​​​​ര​​​​ക്ഷി​​​​ത സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മാ​​​​റ്റി​​​​യ​​​​തി​​​​നാ​​​​ൽ വ​​​​ൻ അ​​​​പ​​​​ക​​​​ടം ഒ​​​​ഴി​​​​വാ​​​​യി.


ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ 11.50 ഓ​​​​ടെ​​​​യാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​ൻ സൈ​​​​ന്യം ബാ​​​​ര​​​​മു​​​​ള്ള​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ പോ​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കു നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത​​​​തെ​​​​ന്നും ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും പ്ര​​​​തി​​​​രോ​​​​ധ വ​​​​ക്താ​​​​വ് ല​​​​ഫ്. കേ​​​​ണ​​​​ൽ രാ​​​​ജേ​​​​ഷ് കാ​​​​ലി​​​​യ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.