ആരോഗ്യ പരിരക്ഷയ്ക്ക് വകയിരുത്തിയത് ബജറ്റ് വിഹിതത്തിന്‍റെ പകുതി
Wednesday, March 14, 2018 12:23 AM IST
ന്യൂ​ഡ​ൽ​ഹി: പാ​വ​പ്പെ​ട്ട കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​തു​ള്ള പ​ദ്ധ​തി​യി​ലേ​ക്ക് 2017-2018 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് സ​ർ​ക്കാ​ർ പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത് ബ​ജ​റ്റ് വി​ഹി​ത​ത്തി​ന്‍റെ പ​കു​തി മാ​ത്ര​മാ​ണെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി.

രാ​ഷ്‌്ട്രീ​യ സ്വാ​സ്ഥ്യ ബീ​മ യോ​ജ​ന പ​ദ്ധ​തി​ക്കു​ള്ള ബ​ജ​റ്റ് വി​ഹി​തം 975 കോ​ടി​യാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് 565 കോ​ടി​യാ​യി വെ​ട്ടി​ക്കു​റ​ച്ചു​വെ​ന്നും ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് 450 കോ​ടി രൂ​പ മാ​ത്ര​മാ​ണെ​ന്നു​മാ​ണ് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ശി​പാ​ർ​ശ​ക​ൾ ന​ൽ​കി​യി​ട്ടും ബ​ജ​റ്റ് വി​ഹി​ത​ത്തി​ന്‍റെ പ​കു​തി പോ​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.