മനുഷ്യക്കടത്ത്: ദെലേർ മെഹന്ദിക്കു രണ്ടു വർഷം തടവ്
Saturday, March 17, 2018 2:08 AM IST
പ​​​​ട്യാ​​​​ല: മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്ത് കേ​​​​സി​​​​ൽ പ​​​​ഞ്ചാ​​​​ബി പോ​​​​പ്പ് ഗാ​​​​യ​​​​ക​​​​ൻ ദെ​​​​ലേ​​​​ർ മെ​​​​ഹ​​​​ന്ദി​​​​ക്കു ര​​​​ണ്ടു​​​​വ​​​​ർ​​​​ഷം ത​​​​ട​​​​വു​​​​ശി​​​​ക്ഷ.

ആ​​​​യി​​​​രം​​​​ രൂ​​​​പ പി​​​​ഴ​​​​യൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​ട്യാ​​​​ല ഫ​​​​സ്റ്റ്ക്ലാ​​​​സ് ജു​​​​ഡ‌ീഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് നി​​​​ഥി സൈ​​​​നി വി​​​​ധി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം ഗാ​​​​യ​​​​ക​​​​നു കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​ദി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.


ബ​​​​ക്‌​​​ഷി​​​ഷ് സിം​​​​ഗ് എ​​​​ന്ന​​​​യാ​​​​ൾ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു നേ​​​ര​​​ത്തെ ഗാ​​​യ​​​ക​​​നും ശ്യാം​​​​ഷെ​​​​ർ മെ​​​​ഹ​​​​ന്ദി​​​​ക്കു​​​​മെ​​​​തി​​​​രേ പ​​​​ട്യാ​​​​ല പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​രു​​​ന്നു. 2003ൽ ​​​​ന​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 35 ഓ​​​​ളം പേ​​​​രാ​​​​ണു പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.