വാഹനങ്ങൾക്കു നേരേ ഭീകരാക്രമണം: പോലീസ് സൂപ്രണ്ടും പോലീസുകാരും രക്ഷപ്പെട്ടു
Sunday, March 18, 2018 12:35 AM IST
ശ്രീ​​​ന​​​ഗ​​​ർ: തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​നി​​​ൽ ബു​​​ള്ള​​​റ്റ്പ്രൂ​​​ഫ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് സീ​​​നി​​​യ​​​ർ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ടും പോ​​​ലീ​​​സു​​​കാ​​​രും അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. സ്ഫോ​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷം വെ​​​ടി​​​യു​​​തി​​​ർ​​​ത്ത് ഭീ​​​ക​​​ര​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ടു.

കു​​​ൽ​​​ഗാ​​​മി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ റൈ​​​ഫി​​​ൾ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണ് ര​​​ണ്ടു ബു​​​ള്ള​​​റ്റ്പ്രൂ​​​ഫ് വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി ഷോ​​​പി​​​യാ​​​ൻ എ​​​സ്എ​​​സ്പി ശ്രീ​​​രാം ദി​​​ൻ​​​ക​​​ർ അം​​​ബേ​​​ദ്ക​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സം​​​ഘം ഷോ​​​പി​​​യാ​​​നി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യ​​​ത്. ഹാ​​​ജി​​​പോ​​​റ​​​യി​​​ലെ​​​ത്തി​​​യ സം​​​ഘ​​​ത്തി​​​നു​​​നേ​​​ർ​​​ക്ക് വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.