ട്രെയിനിന്‍റെ എസി കോച്ചിൽ തീപിടിത്തം, ഒരാൾക്കു പരിക്ക്
Monday, March 19, 2018 12:59 AM IST
ഹാ​​​​ജി​​​​പു​​​​ർ: ന്യൂ​​​​ഡ​​​​ൽ​​​​ഹി- സ​​​​ഹ​​​​സ്ര പൂ​​​​ര​​​​ബി​​​​യ എ​​​​ക്പ്ര​​​​സ് ട്രെ​​​​യി​​​​നി​​​​ലെ എ​​​​സി കോ​​​​ച്ചി​​​​ൽ തീ​​​​പി​​​​ട​​​​ർ​​​​ന്ന​​​​തു പ​​​​രി​​​​ഭ്രാ​​​​ന്തി പ​​​​ര​​​​ത്തി. വൈ​​​​ശാ​​​​ലി ജി​​​​ല്ല​​​​യി​​​​ലെ മ​​​​ൻ​​​​ഹ​​​​ർ സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണു തീ ​​​​ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പെ​​​​ട്ട​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​യാ​​​​ളു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ടാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നു റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. തീ​​​​പി​​​​ട​​​​ർ​​​​ന്ന​​​​തോ​​​​ടെ പ​​​​ല​​​​രും ട്രെ​​​​യി​​​​നി​​​​ൽ​​​​നി​​​​ന്നു ചാ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.