പാക് ഷെല്ലാക്രമണം : ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു
പാക് ഷെല്ലാക്രമണം : ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു
Monday, March 19, 2018 12:59 AM IST
ജ​​​​​​മ്മു: നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​രേ​​​​​​ഖ​​​​​​യി​​​​​​ൽ ജ​​​​​​ന​​​​​​വാ​​​​​​സ​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു നേ​​​​​​ർ​​​​​​ക്കു പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ ന​​​​​​ട​​​​​​ത്തി​​​​​​യ മോ​​​​​​ർ​​​​​​ട്ടാ​​​​​​ർ ഷെ​​​​​​ല്ലാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​​​രു കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ലെ അ​​​​​​ഞ്ചു പേ​​​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പൂഞ്ച് ജി​​​​​​ല്ല​​​​​​യി​​​​​​ലെ ബാ​​​​​​ലാ​​​​​​കോ​​​​​​ട്ട് സെ​​​​​​ക്ട​​​​​​റി​​​​​​ലെ ദേ​​​​​​വ്ത ധ​​​​​​റി​​​​​​ൽ മു​​​​​​ഹ​​​​​​മ്മ​​​​​​ദ് റം​​​​​​സാ​​​​​​ൻ എ​​​​​​ന്ന​​​​​​യാ​​​​​​ളു​​​​​​ടെ വീ​​​​​​ട്ടി​​​​​​ലാ​​​​​​ണു ഷെ​​​​​​ൽ പ​​​​​​തി​​​​​​ച്ച​​​​​​ത്. മു​​​​ഹ​​​​മ്മ​​​​ദ് റം​​​​​​സാ​​​​ൻ(35), ഭാ​​​​​ര്യ മാ​​​​ലി​​​​ക്ക ബി(32), ​​​​മ​​​​ക്ക​​​​ളാ​​​​യ അ​​​​ബ്ദു​​​​ൾ റ​​​​ഹ്‌​​​​മാ​​​​ൻ(14), മു​​​​ഹ​​​​മ്മ​​​​ദ് റി​​​​സ്‌​​​​വാ​​​​ൻ12), റ​​​​സാ​​​​ഖ് റം​​​​സാ​​​​ൻ(​​​​ഏ​​​​ഴ്)​​​​എ​​​​ന്നി​​​​വ​​​​രാ​​​​ണു കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ ന​​​​സ്‌​​​​റീ​​​​ൻ കൗ​​​​സ​​​​ർ(11), മ​​​​ഹ്‌​​​​റീ​​​​ൻ കൗ​​​​സ​​​​ർ(​​​​അ​​​​ഞ്ച്) എ​​​​ന്നി​​​​വ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.


ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 7.45നാ​​​​​ണ് പാ​​​​​ക് ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. ഇ​​​​​​ന്ത്യ​​​​​​ൻ സൈ​​​​​​ന്യം ശ​​​​​​ക്ത​​​​​​മാ​​​​​​യ തി​​​​​​രി​​​​​​ച്ച​​​​​​ടി ന​​​​​​ല്കി. പാ​​ക് ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ച് സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​വ​​രെ ഉ​​ധം​​പു​​രി​​ലെ സൈ​​നി​​ക ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.