ഉന്നാവോ: പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ യുവതി പിടിയിൽ
Sunday, April 15, 2018 3:21 AM IST
ഉ​ന്നാ​വോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ ​പെ​ൺ​കു​ട്ടി​യെ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗ​റി​ന്‍റെ അ​ടു​ക്ക​ലേ​ക്കു കൊ​ണ്ടു​പോ​യ ശശി സിംഗ് എന്ന യുവതിയെ സി​ബി​ഐ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു. ത​ന്‍റെ മ​ക​ൾ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​കു​ന്പോ​ൾ എം​എ​ൽ​എ​യു​ടെ വ​സ​തി​ക്കു​ പു​റ​ത്ത് യു​വ​തി നി​ല്പു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യെ വൈ​​​​​ദ്യ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി ല​​​​​ക്നോ​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചു.


എംഎൽഎ സെ​​​​​​ൻ​​​​​​ഗ​​​​​​റി​​​​​​നെ ഏഴു ദിവസം സിബിഐ കസ്റ്റഡി യിലേക്കു റി​​​​​​മാ​​​​​​ൻ​​​​​​ഡ് ചെയ്തി ട്ടുണ്ട്.സെ​​​​​​ൻ​​​​​​ഗാ​​​​​​റി​​​​​​നെ വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച 16 മ​​​​​​ണി​​​​​​ക്കൂ​​​​​​ർ സി​​​​​​ബി​​​​​​ഐ സം​​​​​​ഘം ചോ​​​​​​ദ്യം​​​​​​ചെ​​​​​​യ്തി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.