ഉന്നാവോ മാനഭംഗം: എംഎൽഎയെ നാർക്കോ പരിശോധനയ്ക്കു വിധേയനാക്കും
Tuesday, April 17, 2018 1:29 AM IST
ല​​​​ക്നോ: ഉ​​​​ന്നാ​​​​വോ മാ​​​​ന​​​​ഭം​​​​ഗ​​​​ക്കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ കു​​​​ൽ​​​​ദീ​​​​പ് സിം​​​​ഗ് സെ​​​​ൻ​​​​ഗ​​​​റി​​​​നെ നാ​​​​ർ​​​​ക്കോ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​ക്കാ​​​​ൻ സി​​​​ബി​​​​ഐ കോ​​​​ട​​​​തി​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് എം​​​​എ​​​​ൽ​​​​എ വ്യ​​​​ക്ത​​​​മാ​​​​യി മ​​​​റു​​​​പ​​​​ടി ന​​​​ല്കു​​​​ന്നി​​​​ല്ലെ​​​​ന്ന് അ​​​​ടു​​​​ത്ത വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. സെ​​​​ൻ​​​​ഗ​​​​റി​​​​നെ ഈ​​​​യാ​​​​ഴ്ച നു​​​​ണ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് സി​​​​ബി​​​​ഐ കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.