ഫ്ളൈഓവർ തകർന്നു വീണു; 18 പേർ മരിച്ചു
Wednesday, May 16, 2018 12:36 AM IST
വാ​​​​രാ​​​​ണ​​​​സി/​​​​ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ൽ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു സ​​​മീ​​​പം നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന ഫ്ളൈ ​​​​ഓ​​​​വ​​​​റി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗം ത​​​​ക​​​​ർ​​​​ന്നു വീ​​​​ണ് 18 പേ​​​​ർ മ​​​​രി​​​​ച്ചു. നി​​​​ര​​​​വ​​​​ധി ​​പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷം വാ​​​​രാ​​​​ണ​​​​സി ക​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റ് മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന ഫ്ളൈ​​​​ഓ​​​​വ​​​​റി​​​​ന്‍റെ ര​​​​ണ്ടു തൂ​​​​ണു​​​​ക​​​​ളാ​​​​ണു ത​​​​ക​​​​ർ​​​​ന്നു വീ​​​​ണ​​​​ത്. കാ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും മി​​​നി ബ​​​​സി​​​​ന്‍റെ​​​​യും മു​​​​ക​​​​ളി​​​​ൽ കൂ​​​​റ്റ​​​​ൻ സ്ലാ​​​​ബു​​​​ക​​​​ൾ പ​​​​തി​​​​ച്ച​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

ഫ്ളൈ​​​​ഓ​​​​വ​​​​ർ നി​​​​ർ​​​​ണ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പെ​​​​ട്ട​​​​വ​​​​രി​​​​ലേ​​​​റെയും. അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്ത് ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ​​​​സേ​​​​ന​​​​യു​​​​ടെ അ​​​​ഞ്ച് സം​​​​ഘ​​​​ത്തെ​​​​യും നി​​​​ര​​​​വ​​​​ധി പോ​​​​ലീ​​​​സി​​​​നെ​​​​യും വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ത​​​​ക​​​​ർ​​​​ന്നു വീ​​​​ണ കൂ​​​​റ്റ​​​​ൻ കോ​​​​ൺ​​​​ക്രീ​​​​റ്റ് സ്ലാ​​​​ബു​​​​ക​​​​ൾ മാ​​​​റ്റാ​​​​ൻ എ​​​​ട്ടു ക്രെ​​​​യി​​​​നു​​​​ക​​​​ളാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. നാ​​​​ലു കാ​​​​റു​​​​ക​​​​ളും ഒ​​​​രു ഓ​​​​ട്ടോ​​റി​​​​ക്ഷ​​​​യും മി​​​​നി ബ​​​​സും സ്ലാ​​​​ബി​​​​ന​​​​ടി​​​യി​​​​ൽ പെ​​​​ട്ട​​​​താ​​​​യി ദൃ​​​​ക്സാ​​​​ക്ഷി പ​​​​റ​​​​ഞ്ഞു. ഗ്ലാ​​​​സ് ക​​​​ട്ട​​​​റു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ സ്ലാ​​​​ബു​​​​ക​​​​ൾ മു​​​​റി​​​​ച്ചു നീ​​​​ക്കു​​​​ന്ന​​​​ത്.


അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് ദുഃ​​ഖം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി കേ​​​​ശ​​​​വ പ്ര​​​​സാ​​​​ദ് മൗ​​​​ര്യ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വി​​​​ല​​​​യി​​​​രു​​​​ത്തി.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചെ​​​​ന്നും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ട്വീ​​​​റ്റ് ചെ​​​​യ്തു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​മാ​​​​ണ് വാ​​​​രാ​​​​ണ​​​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...