കാലാ: പ്രദർശനാനുമതി നല്കണമെന്നു കന്നഡിഗരോടു രജനീകാന്ത്
Thursday, June 7, 2018 12:51 AM IST
ചെ​​​​ന്നൈ: ഇ​​​​ന്നു റി​​​​ലീ​​​​സ് ചെ​​​​യ്യു​​​​ന്ന ത​​​​ന്‍റെ സി​​​​നി​​​​മ കാ​​​​ലാ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു സൂ​​​​പ്പ​​​​ർ​​​​താ​​​​രം ര​​​​ജ​​​​നീ​​​​കാ​​​​ന്ത്. "ഞാ​​​​ൻ ഒ​​​​രു തെ​​​​റ്റും ചെ​​​​യ്തി​​​​ട്ടി​​​​ല്ല. സി​​​​നി​​​​മ കാ​​​​ണാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ ശ​​​​ല്യ​​​​പ്പെ​​​​ടു​​​​ത്ത​​​​രു​​​​ത്. എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു’ ചെ​​​​ന്നൈ പോ​​​​യ​​​​സ് ഗാ​​​​ർ​​​​ഡ​​​​നി​​​​ലെ വ​​​​സ​​​​തി​​​​ക്കു​​ മു​​​​ന്നി​​ൽ ര​​​​ജ​​​​നീ​​​​കാ​​​​ന്ത് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.