മധുരയിൽ ജനക്കൂട്ടം നോക്കിനിൽക്കേ രാഷ്‌ട്രീയ നേതാവിനെ കൊലപ്പെടുത്തി
മധുരയിൽ ജനക്കൂട്ടം നോക്കിനിൽക്കേ രാഷ്‌ട്രീയ നേതാവിനെ കൊലപ്പെടുത്തി
Wednesday, June 13, 2018 12:45 AM IST
മ​​ധു​​ര: ത​​മി​​ഴ്നാ​​ട്ടി​​ലെ മ​​ധു​​ര ന​​ഗ​​ര​​ത്തി​​ൽ പ​​ട്ടാ​​പ്പ​​ക​​ൽ രാ​​ഷ്‌​​ട്രീ​​യ​​നേ​​താ​​വി​​നെ നാ​​ലം​​ഗ സം​​ഘം വെ​​ട്ടി കൊ​​ല​​പ്പെ​​ടു​​ത്തി. ടി.​​ടി.​​വി. ദി​​ന​​ക​​ര​​ന്‍റെ പാ​​ർ​​ട്ടി​​യാ​​യ അ​​മ്മ മ​​ക്ക​​ൾ മു​​ന്നേ​​റ്റ ക​​ഴ​​കം നേ​​താ​​വ് മു​​നി​​യ​​സ്വാ​​മി(40) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ത​​മി​​ഴ്നാ​​ട് സി​​വി​​ൽ സ​​പ്ലൈ​​സ് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ന്യാ​​യ വി​​ല ഷോ​​പ്പ് ജീ​​വ​​ന​​ക്കാ​​ര​​നാ​​യ മു​​നി​​യ​​സ്വാ​​മി​​യെ ര​​ണ്ടു മോ​​ട്ടോ​​ർ സൈ​​ക്കി​​ളു​​ക​​ളി​​ലെ​​ത്തി​​യ സം​​ഘം വ​​ലി​​ച്ചി​​റ​​ക്കി വെ​​ട്ടി കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ നോ​​ക്കി​​നി​​ൽ​​ക്കേ​​യാ​​യി​​രു​​ന്നു കൊ​​ല​​പാ​​ത​​കം. പോ​​ലീ​​സെ​​ത്തി മു​​നി​​യ​​സ്വാ​​മി​​യു​​ടെ മൃ​​ത​​ദേ​​ഹം ഗ​​വ. രാ​​ജാ​​ജി ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി.


മ​​ധു​​ര കോ​​ർ​​പ​​റേ​​ഷ​​ൻ ഈ​​സ്റ്റ് സോ​​ണ​​ൽ ചെ​​യ​​ർ​​മാ​​ന്മാ​​രാ​​യ വി.​​കെ. ഗു​​രു​​സ്വാ​​മി(​​ഡി​​എം​​കെ), രാ​​ജ​​പാ​​ണ്ടി(​​അ​​ണ്ണാ ഡി​​എം​​കെ) എ​​ന്നി​​വ​​ർ ത​​മ്മി​​ലു​​ള്ള കു​​ടി​​പ്പ​​ക​​യാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​ലേ​​ക്കു ന​​യി​​ച്ച​​തെ​​ന്നാ​​ണു പോ​​ലീ​​സി​​ന്‍റെ പ്രാ​​ഥ​​മി​​ക നി​​ഗ​​നം.

രാ​​ജ​​പാ​​ണ്ടി​​യു​​ടെ അ​​നു​​യാ​​യി​​യാ​​ണു മു​​നി​​യ​​സ്വാ​​മി. ഈ​​യി​​ടെ​​യാ​​ണ് ഇ​​യാ​​ൾ അ​​മ്മ മ​​ക്ക​​ൾ മു​​ന്നേ​​റ്റ ക​​ഴ​​ക​​ത്തി​​ൽ ചേ​​ർ​​ന്നു. ഗു​​രു​​സ്വാ​​മി​​യും രാ​​ജ​​പാ​​ണ്ടി​​യും ത​​മ്മി​​ലു​​ള്ള കു​​ടി​​പ്പ​​ക മൂ​​ലം ക​​ഴി​​ഞ്ഞ 15 വ​​ർ​​ഷ​​ത്തി​​നി​​ടെ ഒ​​രു ഡ​​സ​​നി​​ലേ​​റെ പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.