പാലക്കാട് മെഡി. കോളജിലെ വിലക്ക് മറികടക്കാൻ കേന്ദ്രത്തിന്‍റെ പിന്തുണയെന്ന് മന്ത്രി
പാലക്കാട് മെഡി. കോളജിലെ വിലക്ക് മറികടക്കാൻ കേന്ദ്രത്തിന്‍റെ പിന്തുണയെന്ന് മന്ത്രി
Wednesday, June 13, 2018 12:45 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ബി​ബി​എ​സ് പ്ര​വേ​ശ​ന​ത്തി​ന് മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്കു മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്​തെ​ന്നു സം​സ്ഥാ​ന പി​ന്നോ​ക്ക ക്ഷേ​മമ​ന്ത്രി എ.​കെ. ബാ​ല​ൻ. പ്ര​ശ്നപ​രി​ഹാ​ര​ത്തി​നു നി​യ​മന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ജെ.​പി. ന​ഡ്ഡ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.