ഗൗരി ലങ്കേഷിനെ വധിച്ചവരുടെ ഹിറ്റ്‌ലിസ്റ്റിൽ ഗിരീഷ് കർണാടും
Thursday, June 14, 2018 1:10 AM IST
ബം​​ഗ​​ളൂ​​രു: ജ്ഞാ​​ന​​പീ​​ഠം ജേ​​താ​​വാ​​യ പ്ര​​മു​​ഖ ക​​ന്ന​​ഡ നാ​​ട​​ക​​കൃ​​ത്ത് ഗി​​രീ​​ഷ് ക​​ർ​​ണാ​​ട് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ ഗൗ​​രി ല​​ങ്കേ​​ഷി​​നെ വ​​ധി​​ച്ച​​വ​​രു​​ടെ ഹി​​റ്റ് ലി​​സ്റ്റി​​ൽ. ഗൗ​​രി ല​​ങ്കേ​​ഷ് വ​​ധ​​ത്തേക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കു​​ന്ന പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​മാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. എ​​ഴു​​ത്തു​​കാ​​ര​​ൻ ബി.​​ടി. ല​​ളി​​ത നാ​​യി​​ക്, നി​​ദു​​മാ​​മി​​ദി മ​​ഠ​​ത്തി​​ലെ വീ​​ര​​ഭ​​ദ്ര ച​​ന്ന​​മ​​ല്ല സ്വാ​​മി, യു​​ക്തി​​വാ​​ദി സി.​​എ​​സ്. ദ്വാ​​ര​​കാ​​നാ​​ഥ് എ​​ന്നി​​വ​​രും കൊ​​ല​​യാ​​ളി​​ക​​ളു​​ടെ ഹി​​റ്റ്‌​​ലി​​സ്റ്റി​​ലു​​ണ്ടെ​​ന്ന് എ​​സ്ഐ​​ടി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...