നാല് ബിഎസ്എഫ് ജവാന്മാർക്കു വീരമൃത്യു
നാല് ബിഎസ്എഫ് ജവാന്മാർക്കു വീരമൃത്യു
Thursday, June 14, 2018 1:10 AM IST
‌ജ​​​മ്മു: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ സാം​​​ബ​​​യി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​യി​​​ൽ പാ​​​ക് റേ​​​ഞ്ചേ​​​ഴ്സ് പ്ര​​​കോ​​​പ​​​ന​​​മി​​​ല്ലാ​​​ത്തെ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ല് ബി​​​എ​​​സ്എ​​​ഫ് ഭ​​​ട​​​ന്മാ​​​ർ​​​ക്കു വീ​​​ര​​​മൃ​​​ത്യു. മൂ​​​ന്നു സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

അ​​​ടു​​​ത്തി​​​ടെ ഇ​​​രു​​​സൈ​​​ന്യ​​​ങ്ങ​​​ളു​​​ടെ​​​യും മേ​​​ഖ​​​ലാ​​​ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​ർ ത​​​മ്മി​​​ലു​​​ണ്ടാ​​​ക്കി​​​യ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ പാ​​​ക്കി​​​സ്ഥാ​​​ൻ ലം​​​ഘി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ബി​​​എ​​​സ്എ​​​ഫ് ആ​​​രോ​​​പി​​​ച്ചു. ജ​​​യ്പു​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ജി​​​തേ​​​ന്ദ​​​ർ സിം​​​ഗ്, യു​​​പി​​​യി​​​ലെ എ​​​ട്ടാ‌​​​വ സ്വ​​​ദേ​​​ശി​​​ എ​​​സ്ഐ ര​​​ജ​​​നീ​​​ഷ് കു​​​മാ​​​ർ, രാ​​​ജ​​​സ്ഥാ​​​നി​​​ലെ ആ​​​ൽ​​​വാ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ ഹ​​​ൻ​​​സ് രാ​​​ജ് ഗു​​​ർ​​​ജാ​​​ർ, രാ​​​ജ​​​സ്ഥാ​​​നി​​​ലെ സി​​​കാ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ രാ​​​ംനി​​​വാ​​​സ് എ​​​ന്നി​​​വ​​​രാ​​​ണു വീ​​​ര​​​മൃ​​​ത്യു​​​വ​​​രി​​​ച്ച​​​ത്.


രാം​​​ഗ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി 10.30 ന് ​​​തു​​​ട​​​ങ്ങി​​​യ വെ​​​ടി​​​വ​​​യ്പ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണു പാ​​​ക്കി​​​സ്ഥാ​​​ന്‍റെ അ​​​തി​​​ർ​​​ത്തി​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗ​​​മാ​​​യ പാ​​​ക് റേ​​​ഞ്ചേ​​​ഴ്സ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.
വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ പ്ര​​​തി​​​രോ​​​ധ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സാ​​​മ​​​ഗ്രി​​​ക​​​ളു​​​മാ​​​യി പോ​​​യ ബി​​​എ​​​സ്എ​​​ഫ് സം​​​ഘ​​​ത്തെ​​​യാ​​​ണ് പാ​​​ക് സൈ​​​നി​​​ക​​​ർ ആ​​​ക്ര​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.