ബിഹാറിൽ ആൾക്കൂട്ടം മോഷ്‌ടാവിനെ തല്ലിക്കൊന്നു
ബിഹാറിൽ ആൾക്കൂട്ടം മോഷ്‌ടാവിനെ തല്ലിക്കൊന്നു
Monday, July 9, 2018 12:39 AM IST
സി​​വാ​​ൻ: ബി​​ഹാ​​റി​​ൽ സ്വ​​ർ​​ണ​​വ്യാ​​പാ​​രി​​യെ വെ​​ടി​​വ​​ച്ച അ​​ക്ര​​മി​​ക​​ളി​​ലൊ​​രാ​​ളെ ആ​​ൾ​​ക്കൂ​​ട്ടം ത​​ല്ലി​​ക്കൊ​​ന്നു. ആ​​റം​​ഗ സം​​ഘ​​മാ​​യി​​രു​​ന്നു സ്വ​​ർ​​ണ​​വ്യാ​​പാ​​രി​​യെ ആ​​ക്ര​​മി​​ച്ച​​ത്. സി​​വാ​​ൻ ജി​​ല്ല​​യി​​ലെ മു​​ഫാ​​സി​​ൽ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

അ​​ക്ര​​മി​​ക​​ൾ പ​​ണ​​വും സ്വ​​ർ​​ണ​​വും ക​​വ​​ർ​​ച്ച ന​​ട​​ത്തി​​യ​​തു ക​​ണ്ട് ക​​ട​​യു​​ട​​മ അ​​ജ​​യ് വ​​ർ​​മ ബ​​ഹ​​ളം വ​​ച്ച​​പ്പോ​​ൾ അ​​ക്ര​​മി​​ക​​ൾ വെ​​ടി​​വ​​ച്ചു. തു​​ട​​ർ​​ന്ന് സ്ഥ​​ല​​ത്തെ​​ത്തി​​യ ആ​​ൾ​​ക്കൂ​​ട്ടം മൂ​​ന്നു മോ​​ഷ്ടാ​​ക്ക​​ളെ പി​​ടി​​കൂ​​ടി കൈ​​കാ​​ര്യം ചെ​​യ്തു. ഇ​​തി​​ൽ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. മ​​റ്റു ര​​ണ്ടു പേ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.