ഭാര്യയെ കൊലപ്പെടുത്തിയ വയോധികന് 11-ാം ദിവസം ജീവപര്യന്തം ശിക്ഷ
Monday, July 9, 2018 12:39 AM IST
ചി​​​ത്ര​​​ദു​​​ർ​​​ഗ: ഭാ​​​ര്യ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​ എ​​ഴു​​പ​​ത്തി​​യ​​ഞ്ചു​​കാ​​​ര​​​ന് കൃ​​ത്യം ന​​ട​​ന്ന് 11-ാം ദി​​വ​​സം ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വുശി​​ക്ഷ. ചി​​​ത്ര​​​ദു​​​ർ​​​ഗ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​ടേതാണു വി​​​ധി​​​യെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം. ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു പു​​​റ​​​മേ അ​​​യ്യാ​​​യി​​​രം രൂ​​​പ പി​​​ഴ​​​യും ജ​​​ഡ്ജി എ​​​സ്.​​​ബി. വ​​​സ്ത്ര​​​മ​​​ഠ് വി​​​ധി​​​ച്ചു.


ചാ​​​രി​​​ത്ര​​​ശു​​​ദ്ധി സം​​​ശ​​​യി​​​ച്ച് ഭാ​​​ര്യ പു​​​ട്ട​​​മ്മ​(63)​​യെ ജൂ​​​ൺ 27നു ​​​വ​​​ൽ​​​സ് വി​​​ല്ലേ​​​ജി​​​ലെ വ​​​സ​​​തി​​​യി​​​ൽ പ​​​ര​​​മേ​​​ശ്വ​​​ര സ്വാ​​​മി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വം ന​​​ട​​​ന്ന് ആ​​​റു​​​ മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം പ​​​ര​​​മേ​​​ശ്വ​​​ര​​​സ്വാ​​​മി അ​​​റ​​​സ്റ്റി​​​ലാ​​​യി.​​​ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പോ​​​ലീ​​​സ് കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.