റൊട്ടി കരിഞ്ഞുപോയതിനു മുത്തലാക്ക് ചൊല്ലിയതായി പരാതി
Tuesday, July 10, 2018 1:07 AM IST
ബ​​​ൻ​​​ഡ: ഭ​​​ർ​​​ത്താ​​​വി​​​ന് ഉ​​​ണ്ടാ​​​ക്കി​​​ക്കൊ​​​ടു​​​ത്ത റൊ​​​ട്ടി ക​​​രി​​​ഞ്ഞു​​​പോ​​​യ​​​തി​​​നു മു​​​ത്ത​​​ലാ​​ക്ക് ചൊ​​​ല്ലി​​​യ​​​താ​​​യി പ​​​രാ​​​തി. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മ​​​ഹോ​​​ബ ജി​​​ല്ല​​​യി​​​ൽ പ​​​ഹ്റെ​​​ത വി​​​ല്ലേ​​​ജി​​​ലാ​​​ണു സം​​​ഭ​​​വം. 24 വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ കേ​​​സെ​​​ടു​​​ത്ത​​​താ​​​യി എ​​​എ​​​സ്പി ബ​​​ൻ​​​സ്‌​​​രാ​​​ജ് യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​മാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രു​​​ടെ​​​യും വി​​​വാ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.