മുന്ന ബജ്‌രംഗിയെ ജയിലിൽ വെടിവച്ചു കൊന്നു
മുന്ന ബജ്‌രംഗിയെ ജയിലിൽ  വെടിവച്ചു കൊന്നു
Tuesday, July 10, 2018 1:36 AM IST
ബാ​​​ഗ്‌​​​പ​​​ത്: അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ മു​​​ന്ന ബ​​​ജ്‌​​​രം​​​ഗി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്നു പ്രേം ​​​പ്ര​​​കാ​​​ശ് സിം​​​ഗി(51) നെ യു​​​പി​​​യി​​​ലെ ബാ​​​ഗ്പ​​​ത് ജി​​​ല്ലാ ജ​​​യി​​​ലി​​​ൽ മ​​​റ്റൊ​​​രു അ​​​ധോ​​​ലോ​​​ക സം​​​ഘാം​​​ഗം വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു.

കൊ​​ല​​പാ​​ത​​കം, പ​​ണം ത​​ട്ടി​​യെ​​ടു​​ക്ക​​ൽ തു​​ട​​ങ്ങി​​യ നാ​​ൽ​​പ​​തോ​​ളം കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​ണി​​യാ​​ൾ. ബി​​​എ​​​സ്പി എം​​​എ​​​ൽ​​​എ​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ ബ​​​ജ്‌​​​രം​​​ഗി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം. സു​​​നി​​​ൽ ര​​​ാഠി എ​​​ന്ന​​​യാ​​​ളാ​​​ണു മു​​​ന്ന ബ​​​ജ്‌​​​രം​​​ഗി​​​യെ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്ന​​​ത്. ഇ​​​യാ​​​ൾ ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി ബാ​​​ഗ്‌​​​പ​​​ത് ജ​​​യി​​​ലി​​​ലു​​​ണ്ട്.


നാലു ജയിൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. സു​​​നി​​​ൽ രാഠി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.