കാഷ്മീരിൽ സ്ഫോടനം ബാലൻ കൊല്ലപ്പെട്ടു
Thursday, July 12, 2018 12:19 AM IST
സോ​​​ഫി​​​യാ​​​ൻ (ശ്രീ​​​ന​​​ഗ​​​ർ): ജ​​​മ്മു-​​​കാ​​​ഷ്മീ​​​രി​​​ലെ ഷോ​​പി​​യാ​​​ൻ ജി​​​ല്ല​​​യി​​​ൽ മീ​​​മാ​​​ന്ദ​​​റി​​​ലെ ഖു​​​ർ​​​ഷീ​​​ദ് അ​​​ഹ​​​മ്മ​​​ദ് ഷെ​​​യ്കി​​​ലെ ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രു കു​​​ട്ടി മ​​​രി​​​ച്ചു.

സഒ​​​രു പെ​​​ൺ​​​കു​​​ട്ടി ഉ​​​ൾ​​പ്പെ​​​ടെ നാ​​​ലു കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. എ​​​ല്ലാ​​​വ​​​രും ആ​​​റി​​​നും എ​​​ട്ടി​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്. സാ​​​ലി​​​ഖ് ഇ​​​ക്ബാ​​​ൽ ഷെ​​​യ്ഖ് ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട കു​​​ട്ടി. പ​​​രി​​​ക്കേ​​​റ്റ നാ​​​ലു പേ​​​രി​​​ൽ മൂ​​​ന്നു പേ​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ൽ​​നി​​​ന്നു കു​​​ട്ടി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച സ്ഫോ​​​ട​​​ക​​വ​​​സ്തു പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.