ഡി. ​ആ​ന​ന്ദ​ൻ റ​ബ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ
ഡി. ​ആ​ന​ന്ദ​ൻ  റ​ബ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ
Thursday, July 12, 2018 1:40 AM IST
കോ​​ട്ട​​യം: റ​​ബ​​ർ ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​നും എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റു​​മാ​​യി ഡി. ​​ആ​​ന​​ന്ദ​​നെ നി​​യ​​മി​​ച്ചു. നി​​ല​​വി​​ലെ ചെ​​യ​​ർ​​മാ​​ൻ ചെ​​ന്നൈ എ​​ക്ക​​ണോ​​മി​​ക്സ് സോ​​ണ്‍ ഡ​​വ​​ല​​പ്പ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ​കൂ​​ടി​​യാ​​യ ഡോ.​​എ​​ൻ.​​കെ. ഷ​​ണ്‍​മു​​ഖ​​സു​​ന്ദ​​ര​​ത്തി​​നു റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ ചു​​മ​​ത​​ല​കൂ​​ടി വ​​ഹി​​ക്കാ​​ൻ പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് എ​​ക്ക​​ണോ​​മി​​ക്സ് സോ​​ണ്‍ ജോ​​യി​​ന്‍റ് ഡ​​വ​​ല​​പ്പ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​റാ​​യ ആ​​ന​​ന്ദ​​ന് അ​​ഡീ​​ഷ​​ണ​​ൽ ചു​​മ​​ത​​ല ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. മു​​ൻ ചെ​​യ​​ർ​​മാ​​ൻ ഷ​​ണ്‍​മു​​ഖ സു​​ന്ദ​​രം ചാ​​ർ​​ജെ​​ടു​​ത്ത ശേ​​ഷം ഒ​​രി​​ക്ക​​ൽ ​മാ​​ത്ര​​മാ​​ണ് റ​​ബ​​ർ ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്. പു​​തി​​യ ചെ​​യ​​ർ​​മാ​​ൻ ചു​​മ​​ത​​ല​​യേ​​റ്റി​​ട്ടി​​ല്ല.


ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക- അ​​ഭ്യ​​ന്ത​​ര പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു ന​​ടു​​വി​​ലാ​​ണ് നി​​ല​​വി​​ൽ ബോ​​ർ​​ഡി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം. ആ​​വ​​ർ​​ത്ത​​ന, മു​​ന്നൊ​​രു​​ക്ക കൃ​​ഷി​​ക​​ളു​​ടെ 2016 വ​​രെ​​യു​​ള്ള സ​​ബ്സി​​ഡി മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്നു. സ​​മീ​​പ​​കാ​​ല​​ത്തൊ​​ന്നും അ​​പേ​​ക്ഷ ഇ​​തി​​നാ​​യി സ്വീ​​ക​​രി​​ച്ചി​​ട്ടു​​മി​​ല്ല. ഇ​​റ​​ക്കു​​മ​​തി നി​​യ​​ന്ത്രി​​ക്കാ​​നും വി​​ല​​യി​​ടി​​വി​​നു പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കാ​നും കേ​​ന്ദ്രം പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് ത​​യാ​​റാ​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണു പു​​തി​​യ ചെ​​യ​​ർ​​മാ​​ന്‍റെ നി​​യ​​മ​​നം. 2000 ബാ​​ച്ച് ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണു ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​യാ​​യ ഡി. ​​ആ​​ന​​ന്ദ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.