മുന്നാ ബജ്‌രംഗിയുടെ മരണം: പിന്നിൽ ദൈവമാണെന്ന് ബിജെപി എംഎൽഎ
Thursday, July 12, 2018 1:40 AM IST
ബ​​​ല്ലി​​​യ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ മു​​​ന്നാ ബ​​​ജ്റം​​​ഗി കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട​​​തി​​​നു​​​പി​​​ന്നി​​​ൽ ദൈ​​​വ​​​മാ​​​ണെ​​​ന്നു ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ സു​​​രേ​​​ന്ദ്ര സിം​​​ഗ്. ബ​​​ഗ്പ​​​ത് ജ​​​യി​​​ലിലായിരുന്ന മു​​​ന്ന​​​യെ സ​​​ഹ​​​ത​​​ട​​​വു​​​കാ​​​ര​​​നും അ​​​ധോ​​​ലോ​​​ക​​​നാ​​​യ​​​ക​​​നു​​​മാ​​​യ സു​​​നി​​​ൽ രാ​​ഠി​​യാ​​​ണു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ‘ആ​​​രാ​​​ണെ​​​ന്ന​​​റി​​​യാ​​​തെ നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളെ കൊ​​​ന്നു പ​​​ണം വാ​​​ങ്ങി​​​യ കൊ​​​ടും​​​കു​​​റ്റ​​​വാ​​​ളി​​​യാ​​​ണ് മു​​​ന്ന ബ​​​ജ്റം​​​ഗി. നി​​​യ​​​മം നീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യ​​​പ്പോ​​​ൾ ദൈ​​​വം​​​ത​​​ന്നെ അ​​​തു ന​​​ട​​​പ്പാ​​​ക്കി.’-സു​​​രേ​​​ന്ദ്ര സിം​​​ഗ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.