ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി
Thursday, July 12, 2018 1:40 AM IST
പാ​​റ്റ്ന: ഉ​​ന്ന​​ത സി​​ആ​​ർ​​പി​​എ​​ഫ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി പ​​റ​​ന്ന ധ്രു​​വ് ഹെ​​ലി​​കോ​​പ്റ്റ​​ർ ബി​​ഹാ​​റി​​ലെ ഔ​​റം​​ഗബാ​​ദി​​ൽ ഇ​​ന്ന​​ലെ 11.30ന് ​​അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​റ​​ക്കി. യാ​​ത്ര​​ക്കാ​​രെ​​ല്ലാം സു​​ര​​ക്ഷി​​ത​​രാ​​ണ്.സി​​ആ​​ർ​​പി​​എ​​ഫ് അ​​ഡീ​​ഷ​​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ(​​സെ​​ൻ​​ട്ര​​ൽ സോ​​ൺ) കു​​ൽ​​ദീ​​പ് സിം​​ഗ് ഇ​​ൻ​​സ്പെ​​ക്ട​​ർ ജ​​ന​​റ​​ൽ(​​ബി​​ഹാ​​ർ സെ​​ക്ട​​ർ), ചാ​​രു സി​​ൻ​​ഹ, ക​​മാ​​ൻ​​ഡിം​​ഗ് ഓ​​ഫീ​​സ​​ർ എ​​ന്നി​​വ​​രും ഏ​​താ​​നും പോ​​ലീ​​സുകാരും കോ​​പ്റ്റ​​റി​​ലു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.