മോദിയുടെ റാലിയിലേക്കു കർഷക പ്രതിഷേധം
Thursday, July 12, 2018 1:40 AM IST
മാ​​ലൗ​​ത്(​​പ​​ഞ്ചാ​​ബ്): പ​​ഞ്ചാ​​ബി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ക​​ർ​​ഷ​​ക​​റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യ​​വേ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി ക​​ർ​​ഷ​​ക​​ർ. ക​​രി​​ങ്കൊ​​ടി​​ക​​ളു​​മാ​​യി മോ​​ദി​​യു​​ടെ റാ​​ലി ന​​ട​​ക്കു​​ന്ന സ്ഥ​​ല​​ത്തേ​​ക്ക് പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ ക​​ർ​​ഷ​​ക​​രെ പോ​​ലീ​​സ് ത​​ട​​ഞ്ഞു. മോ​​ദി​​യു​​ടെ റാ​​ലി ന​​ട​​ന്ന സ്ഥ​​ല​​ത്തു​​നി​​ന്ന് പ​​ത്തു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണു ക​​ർ​​ഷ​​ക​​ർ സം​​ഘ​​ടി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.