മെഹുൽ ചോക്സി: ഇന്ത്യ ആന്‍റിഗ്വയെ സമീപിച്ചു
മെഹുൽ ചോക്സി: ഇന്ത്യ ആന്‍റിഗ്വയെ സമീപിച്ചു
Monday, August 6, 2018 12:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​​​​​ഞ്ചാ​​​​​​​ബ് നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ ബാ​​​​​​​ങ്കി​​​​​​​ൽ നി​​​​​​​ന്ന് വ​​​​​​​ൻ​​​​​​​തു​​​​​​​ക വാ​​​​​​​യ്പ എ​​​​​​​ടു​​​​​​​ത്ത​​​​​​​ശേ​​​​​​​ഷം തി​​​​​​​രി​​​​​​​ച്ച​​​​​​​ട​​​​​​​യ്ക്കാ​​​​​​​തെ രാ​​​ജ്യം​​​വി​​​ട്ട മെ​​​ഹു​​​ൽ ചോ​​​ക്സി​​​യെ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ ഇ​​​ന്ത്യ ആ​​​ന്‍റി​​​ഗ്വ​​​ൻ അ​​​ധി​​​കൃ​​​ത​​​രെ സ​​​മീ​​​പി​​​ച്ചു.

ഇ​​​ന്ത്യ ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ ബാ​​​ങ്കിം​​​ഗ് ത​​​ട്ടി​​​പ്പി​​​നു​​​ശേ​​​ഷം യു​​​എ​​​സി​​​ലേ​​​ക്ക് ക​​​ട​​​ന്ന ചോ​​​ക്സി പി​​​ന്നീ​​​ട് ക​​​രീ​​​ബി​​​യ​​​ൻ രാ​​​ജ്യ​​​മാ​​​യ ആ​​​ന്‍റി​​​ഗ്വ​​​യ​​​ലെ പൗ​​​ര​​​ത്വം സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ​​​യും മ​​​റ്റ് അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ലെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ര​​​ണ്ടു​​​ദി​​​വ​​​സം മു​​​ന്പ് ആ​​​ന്‍റി​​​ഗ്വ​​​യി​​​ലേ​​​ക്കു പോ​​​യെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.