പ്രായപൂർത്തിയാകാത്ത ദളിത് പെൺ‌കുട്ടി കൂട്ടമാനഭംഗത്തിനിരയായി
Monday, August 6, 2018 9:53 PM IST
ബ​​​ല്ലി​​​യ(​​​യു​​​പി): പ​​​തി​​​ന​​​ഞ്ചു വ​​​യ​​​സു​​​കാ​​​രി​​​യെ കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗം ചെ​​​യ്ത കേ​​​സി​​​ൽ യു​​​പി​​​യി​​​ലെ ബ​​​ല്ലി​​​യ ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. വീ​​​ടി​​​നു സ​​​മീ​​​പ​​​ത്ത​​​ള്ള പാ​​​ട​​​ത്തു നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ദ​​​ളി​​​ത് പെ​​​ൺ​​​കു​​​ട്ടി​​​യെ അ​​​ഞ്ചു പേ​​​ർ ചേ​​​ർ​​​ന്നു സ​​​മീ​​​പ​​​ത്തു​​​ള്ള കു​​​ടി​​​ലി​​​ലേ​​​ക്കു വ​​​ലി​​​ച്ചി​​​ഴ​​​ച്ചു കൊ​​​ണ്ടു പോ​​​യി കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ശ്രീ​​​പ​​​ർ​​​ണ ഗാം​​​ഗു​​​ലി വ്യ​​​ക്ത​​​മാ​​​ക്കി.


പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു മാ​​​ന​​​ഭം​​​ഗം ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.