പാക് അധീന കാഷ്മീരിലേക്കുള്ള ബസ് സർവീസ് നിർത്തലാക്കി
Monday, August 6, 2018 9:53 PM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​നു പ്ര​​​ത്യേ​​​ക പ​​​ദ​​​വി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​നു​​​ച്ഛേ​​​ദം 35 എ ​​ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​ക്ക​​​ൾ ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ബ​​​ന്ദി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ ശ്രീ​​​ന​​​ഗ​​​റി​​​നും പാ​​​ക് അധീ​​​ന കാ​​​ഷ്മീ​​​രി​​​ലെ മു​​​സാ​​​ഫ​​​റാ​​​ബാ​​​ദി​​​നു​​​മി​​​ട​​​യി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​വ​​​ന്ന കാ​​​ര​​​വ​​​ൻ-​​​ഇ-​​​അ​​​മ​​​ൻ ബ​​​സ് സ​​​ർ​​​വീ​​​സ് ഇ​​​ന്ന​​​ലെ നി​​​ർ​​​ത്ത​​​ലാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.