എട്ടു ഗ്രനേഡുകളുമായി ജമ്മു കാഷ്മീരിൽ ഭീകരൻ അറസ്റ്റിൽ
Monday, August 6, 2018 9:53 PM IST
ജ​​​​മ്മു: സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തി​​​​ൽ സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്താ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ടെ​​​​ത്തി​​​​യ ഭീ​​​​ക​​​​ര​​​ൻ എ​​​​ട്ടു ഗ്ര​​​​നേ​​​​ഡു​​​​ക​​​​ളു​​​​മാ​​​​യി ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ പി​​​ടി​​​യി​​​ലാ​​​യി.

ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഗാ​​​​ന്ധി​​​​ന​​​​ഗ​​​​റി​​​​ൽ രാ​​​​ത്രി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ബ​​​​സി​​​​ൽ​​​​നി​​​​ന്ന് ഭീ​​​​ക​​​​ര​​​​നെ പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. പു​​​​ൽ​​​​വാ​​​​മ ജി​​​​ല്ല​​​​യി​​​​ലെ അ​​​​വ​​​​ന്ദി​​​​പു​​​​ര സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​ർ​​​​ഫാ​​​​ൻ വാ​​​​നി​​​​യാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ കൈ​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​​​ട്ടു ഗ്ര​​​​നേ​​​​ഡു​​​​ക​​​​ളും 60,000 രൂ​​​​പ​​​​യും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.


സ്വ​​​​ാത​​​​ന്ത്ര്യ​​​​ദി​​​​ന​​​​മാ​​​​യ ഓ​​​​ഗ​​​​സ്റ്റ് 15ന് ​​​​ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ, ന്യൂ​​​​ഡ​​​​ൽ​​​​ഹി എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ല​​​​ഷ്ക​​​​ർ-​​​​ഇ-​​​​തൊ​​യ്​​​​ബ, ജ​​​​യ്ഷെ മു​​​​ഹ​​​​മ്മ​​​​ദ്, ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​​ദീ​​​​ൻ ഭീ​​​​ക​​​​ര​​​​ർ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​ട്ടു​​​​ള്ള​​​​താ​​​​യി ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഭീ​​​​ക​​​​ര​​​​ൻ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ അ​​​​തീ​​​​വ​​​​ ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.