പശുക്കൾ വേണ്ടത്ര പാൽ ചുരത്തിയില്ല; കച്ചവടക്കാരനെ അടിച്ചുകൊന്നു
Friday, August 10, 2018 1:01 AM IST
കോ​​​ട്ട(​​​രാ​​​ജ​​​സ്ഥാ​​​ൻ): വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങി​​​യ പ​​​ശു​​​ക്ക​​​ൾ വേ​​​ണ്ട​​​രീ​​​തി​​​യി​​​ൽ പാ​​​ൽ ചു​​​ര​​​ത്തു​​​ന്നി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് 65 വ​​​യ​​​സു​​​കാ​​​ര​​​നെ യു​​​വാ​​​വ് ത​​​ല്ലി​​​ക്കൊ​​​ന്നു. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബാ​​​ര​​​ൻ ജി​​​ല്ല​​​യി​​​ലാ​​​ണു സം​​​ഭ​​​വം.

ധ​​​ന്നാ​​​ലാ​​​ൽ ഗു​​​ജ്ജാ​​​ർ ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇ​​​യാ​​​ളെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പി​​​ന്നീ​​​ട് കോ​​​ട്ട​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​കാ​​​ശ് ഗു​​​ജ്ജാ​​​ർ (30) എ​​​ന്ന​​​യാ​​​ൾ​​​ക്കെ​​​തി​​​രേ ന​​​ര​​​ഹ​​​ത്യ​​​ക്കു കേ​​​സെ​​​ടു​​​ത്തു. ഇ​​​യാ​​​ൾ ഒ​​​ളി​​​വി​​​ലാ​​​ണ്. ധ​​​ന്നാ​​​ലാ​​​ലി​​​ന്‍റെ മ​​​ക​​​നാ​​​ണ് പ്ര​​​കാ​​​ശി​​​ന് കാ​​​ലി​​​ക​​​ളെ വി​​​റ്റ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യി.


വാ​​​ങ്ങി​​​യ പ​​​ശു​​​ക്ക​​​ൾ വേ​​​ണ്ട​​​രീ​​​തി​​​യി​​​ൽ പാ​​​ൽ ചു​​​ര​​​ത്തു​​​ന്നി​​​ല്ലെ​​​ന്നാ​​​രേ​​​പി​​​ച്ച് പ്ര​​​കാ​​​ശും ധ​​​ന്നാ​​​ലാ​​​ലും വ​​​ഴ​​​ക്കി​​​ടു​​​ക​​​യും ഒ​​​ടു​​​വി​​​ൽ അ​​​ടി​​​പി​​​ടി​​​യി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.
വ​​​ടി കൊ​​​ണ്ടു​​​ള്ള അ​​​ടി​​​യാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...