വിദഗ്ധ ചികിത്സയ്ക്കായി പരീക്കർ അമേരിക്കയിലേക്ക്
Friday, August 10, 2018 1:01 AM IST
പ​​​​നാ​​​​ജി: ആ​​​​ഗ്നേ​​​​യ​​​​ഗ്ര​​​​ന്ഥി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഗോ​​​​വ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​നോ​​​​ഹ​​​​ർ പ​​​​രീ​​​​ക്ക​​​​ർ(62) വി​​​​ദ​​​​ഗ്ധ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഓ​​​​ഗ​​​​സ്റ്റ് 10ന് ​​​​അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു പോ​​​​കും. നേ​​​​ര​​​​ത്തേ മാ​​​​ർ​​​​ച്ച് ഏ​​​​ഴി​​​​നു ചി​​​കി​​​ത്സ​​​തേ​​​ടി​​​യ പ​​​രീ​​​ക്ക​​​ർ ജൂ​​​​ൺ 14നു ​​​​തി​​​​രി​​​​ച്ചെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.