വീരമൃത്യു വരിച്ച സൈനികനെ അപമാനിച്ച് ബിജെപി നേതാക്കളുടെ ജന്മദിനാഘോഷം
Friday, August 10, 2018 1:01 AM IST
മും​​​ബൈ:​​​ ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ വീ​​​ര​​​മൃ​​​ത്യു​​​വ​​​രി​​​ച്ച സൈ​​​നി​​​ക​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​വും കാ​​​ത്തി​​​രി​​​ക്കു​​​ന്ന തെ​​​രു​​​വി​​​ൽ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ പ​​​ങ്കെ​​​ടു​​​ത്ത ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷം വി​​​വാ​​​ദ​​​മാ​​​യി. മും​​​ബൈ​​​യി​​​ലെ മീ​​ര റോ​​​ഡ് ടൗ​​​ൺ​​​ഷി​​​പ്പി​​​നു സ​​​മീ​​​പം കോ​​​ർ​​​പ​​റേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ല​​​ർ ആ​​​ന​​​ന്ദ് മ​​​ഞ്ജ​​​രേ​​​ക്ക​​​റു​​​ടെ ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ച സ​​​മ​​​യ​​​മാ​​​ണു പ്ര​​​ശ്ന​​​മാ​​​യ​​​ത്.

ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ൽ വീ​​​ര​​​മൃ​​​ത്യു​​​വ​​​രി​​​ച്ച മേ​​​ജ​​​ർ കൗ​​​സ്തു​​​ഭ റാ​​​ണെ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തും​​​കാ​​​ത്ത് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ തു​​​ട​​​രു​​​ന്പോ​​​ഴാ​​​ണ് കൗ​​​ൺ​​​സി​​​ല​​​റു​​​ടെ ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷ​​​പൂ​​​ർ​​​വം കൊ​​​ണ്ടാ​​​ടി​​​യ​​​ത്. ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ന​​​രേ​​​ന്ദ്ര​​​മേ​​​ത്ത ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​മു​​​ഖ​​​ർ ആ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു.


ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ മ​​​റാ​​​ത്തി ചാ​​​ന​​​ൽ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത​​​തോ​​​ടെ എം​​​എ​​​ൽ​​​എ ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഉ​​​ത്ത​​​ര​​​മി​​​ല്ലാ​​​തെ അ​​​ല​​​യു​​​ക​​​യാ​​​ണ് പ്രാ​​​ദേ​​​ശി​​​ക ബി​​​ജെ​​​പി നേ​​​തൃ​​​ത്വം.

തെ​​​റ്റ് ആ​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ലെ​​​ന്നു എം​​​എ​​​ൽ​​​എ പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​യു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.