ഗൗരി ലങ്കേഷ് വധം: പന്ത്രണ്ടാം പ്രതി അറസ്റ്റിൽ
Friday, August 10, 2018 1:01 AM IST
ബം​​ഗ​​ളൂ​​രു: മു​​തി​​ർ​​ന്ന മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക ഗൗ​​രി ല​​ങ്കേ​​ഷി​​നെ വ​​ധി​​ച്ച​​കേ​​സി​​ൽ ഒ​​രാ​​ളെ​​ക്കൂ​​ടി പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു. ബെ​​ള​​ഗാ​​വി​​യി​​ൽ ഹോ​​ട്ട​​ൽ ന​​ട​​ത്തു​​ന്ന ഭ​​ര​​ത് കു​​ർ​​നേ(37) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ഇ​​തോ​​ടെ കേ​​സി​​ൽ 12 പ്ര​​തി​​ക​​ൾ അ​​റ​​സ്റ്റി​​ലാ​​യി. കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി​​ക​​ളാ​​യ അ​​മോ​​ൽ കാ​​ലേ, ഷാ​​ർ​​പ് ഷൂ​​ട്ട​​ർ പ​​ര​​ശു​​റാം വാ​​ഗ്‌​​മ​​റെ എ​​ന്നി​​വ​​ർ​​ക്ക് ഒ​​ളി​​സ​​ങ്കേ​​തം ഒ​​രു​​ക്കി​​യ​​തി​​ന്‍റെ പേ​​രി​​ലാ​​ണു ഭ​​ര​​ത് കു​​ർ​​നേ​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...