പെട്രോൾ: വില തെറ്റിച്ച ബിജെപി നാണക്കേട് വിലയ്ക്കു വാങ്ങി!
പെട്രോൾ: വില തെറ്റിച്ച ബിജെപി നാണക്കേട് വിലയ്ക്കു വാങ്ങി!
Wednesday, September 12, 2018 1:08 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ധ​​ന​​വി​​ല ക​​ത്തി​​ക്ക​​യ​​റു​​ന്പോ​​ൾ സ്വ​​യം ന്യാ​​യീ​​ക​​രി​​ക്കാ​​ൻ ക​​ണ​​ക്കും ഗ്രാ​​ഫി​​ക്സു​​മാ​​യി രം​​ഗ​​ത്തു​​വ​​ന്ന ബി​​ജെ​​പി പു​​ലി​​വാ​​ലു പി​​ടി​​ച്ചു. ഗ്രാ​​ഫി​​ക്സ് പു​​റ​​ത്തി​​റ​​ക്കി നി​​മി​​ഷ​​ങ്ങ​​ൾ​​ക്ക​​കം ക​​ണ​​ക്ക് വ്യാ​​ജ​​മാ​​ണെ​​ന്ന മ​​റു​​പ​​ടി​​യു​​മാ​​യി കോ ൺഗ്രസ് രം​​ഗ​​ത്തി​​റ​​ങ്ങി. ഇ​​തി​​നു പി​​ന്നാ​​ലെ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലും ബി​​ജെ​​പി​​ക്കെ​​തി​​രേ പൊ​​ങ്കാ​​ല തു​​ട​​ങ്ങി.

യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു​​​​ണ്ടാ​​​​യ വ​​​​ർ​​​​ധ​​​​ന ഇ​​​​പ്പോ​​​​ഴി​​​​ല്ലെ​​​​ന്നു കാ​​​​ണി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു ബി​​​​ജെ​​​​പി​​​​യു​​​​ടെ ശ്ര​​​​മം. എ​​​​ന്നാ​​​​ൽ, ഇ​​​​തി​​​​ന് ഇ​​​​വ​​​​ർ ആ​​​​ശ്ര​​​​യി​​​​ച്ച​​​​താ​​​​ക​​​​ട്ടെ തെ​​​​റ്റാ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ളും തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ഗ്രാ​​​​ഫു​​​​ക​​​​ളു​​മാ​​യി​​രു​​ന്നു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ ഹ​​​​ർ​​​​ത്താ​​​​ൽ ന​​​​ട​​​​ക്കു​​​​ന്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​യു​​​​ടെ ഗ്രാ​​​​ഫി​​​​ക്സു​​​​മാ​​​​യി പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ മോ​​ദി​​​​യെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​നെ​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ഈ ​​​​ന്യാ​​​​യീ​​​​ക​​​​ര​​​​ണം പാ​​​​ർ​​​​ട്ടി​​​​ക്കു വ​​​​ൻ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. 2009 മു​​​​ത​​​​ൽ 2014 വ​​​​രെ​​​​യു​​​​ള്ള യു​​​​പി​​​​എ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തു​​​​ണ്ടാ​​​​യ​​​​തി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഇ​​​​പ്പോ​​​​ഴു​​​​ള്ള വി​​​​ല വ​​​​ർ​​​​ധ​​​​ന കു​​​​റ​​​​വാ​​​​ണെ​​ന്നു വ​​​​രു​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു ബി​​​​ജെ​​​​പി നാ​​​​ല് ഗ്രാ​​​​ഫു​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ശ്ര​​​​മി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ, തെ​​​​റ്റാ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ളു​​​​ടെ​​​​യും ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ൾ ബോ​​​​ധ​​​​പൂ​​ർ​​​​വം മ​​​​റ​​​​ച്ചു​​​​വ​​​​ച്ചും ന​​​​ട​​​​ത്തി​​​​യ ഈ ​​​​ന്യാ​​​​യീ​​​​ക​​​​ര​​​​ണം പാ​​​​ർ​​​​ട്ടി​​​​ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി മാ​​റി. മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം ക്രൂ​​​​ഡ് ഓ​​​​യി​​​​ലി​​​​ന്‍റെ അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര വി​​​​ല​​​​യി​​​​ൽ വ​​​​ൻ കു​​​​റ​​​​വു വ​​​​ന്നി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, നി​​​​കു​​​​തി കു​​​​റ​​​​യ്ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, കൂ​​ട്ടു​​ക​​​​യും ചെ​​​​യ്തു. 2014 15 ൽ ​​​​പെ​​​​ട്രോ​​​​ൾ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​കു​​​​തി 2014-15 ൽ 90,000 ​​​​കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന​​​​ത് 2017-18 ൽ ​​​​ര​​​​ണ്ട് ല​​​​ക്ഷം കോ​​​​ടി​​​​യാ​​​​യി കൂ​​ടി. മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​രു​​​​ന്പോ​​​​ൾ പെ​​​​ട്രോ​​​​ളി​​​​ന്‍റെ എ​​​​ക്സൈ​​​​സ് ഡ്യൂ​​​​ട്ടി 9.48 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ഡീ​​​​സ​​​​ലി​​​​ന് 3.56 രൂ​​​​പ​​​​യും. ഇ​​​​തു വ​​​​ർ​​​​ധി​​​​ച്ചു പെ​​​​ട്രോ​​​​ളി​​​​ന് 21.48 രൂ​​​​പ​​​​യും ഡീ​​​​സ​​​​ലി​​​​ന് 17.33 രൂ​​​​പ​​​​യു​​​​മാ​​​​യി. ഈ ​​​​ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​കൊ​​​​ണ്ടാ​​​​ണ് മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ ധ​​​​ന​​​​ക്ക​​​​മ്മി പി​​​​ടി​​​​ച്ചു​​​​നി​​​​ർ​​​​ത്തി​​​​യ​​​​ത്.


ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണം പൊ​​​​ളി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര വി​​​​പ​​​​ണി​​​​യി​​​​ലെ വി​​​​ല​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ യു ​​​പി​​എ ​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു പെ​​​​ട്രോ​​​​ളി​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല​​​​യി​​​​ൽ ഇ​​​​പ്പോ​​​​ഴ​​​​ത്തെ തോ​​​​തി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി കോ​​​​ണ്‍ഗ്ര​​​​സും രം​​​​ഗ​​​​ത്തെ​​​​ത്തി. 2009ൽ ​​​​അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര വി​​​​ല 71.9 ഡോ​​​​ള​​​​റാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ, ഇ​​​​ന്ത്യ​​​​യി​​​​ലെ പെ​​​​ട്രോ​​​​ൾ​​​​വി​​​​ല 44.63 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു കോ​​​​ണ്‍ഗ്ര​​​​സ് പറഞ്ഞു. ഇ​​​​പ്പോ​​​​ഴും അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര വി​​​​ല 71.9 ഡോ​​​​ള​​​​റാ​​​​യി തു​​​​ട​​​​രു​​​​ന്പോ​​​​ൾ 80.79 ആ​​​​ണ് പെ​​​​ട്രോ​​​​ൾ വി​​​​ല​​​​യെ​​​​ന്നും കോ​​​​ണ്‍ഗ്ര​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.