കേന്ദ്രം രക്ഷാപ്രവർത്തന സ്മാരകം നിർമിക്കും:പി.സി. തോമസ്
കേന്ദ്രം രക്ഷാപ്രവർത്തന സ്മാരകം നിർമിക്കും:പി.സി. തോമസ്
Thursday, September 13, 2018 12:25 AM IST
ന്യൂഡ​ൽ​ഹി: പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ൽ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തെ ആ​ദ​രി​ക്കു​ന്ന​തി​നും സേ​വ​ന​മാ​തൃ​ക ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള​ത്തി​ൽ മ്യൂ​സി​യം സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ താ​ത്പ​ര്യ​മെ​ടു​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​സി തോ​മ​സ്.


ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​വു​മാ​യി പി.​സി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​സ്റ്റ​ൽ വാ​രി​യേ​ഴ്സ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ൾ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.