തെലുങ്കാന ബസ് അപകടം: ഡ്രൈവർ അവാർഡ് നേടിയയാൾ
Thursday, September 13, 2018 12:25 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ ബ​​​​സ് കൊ​​​​ക്ക​​​​യി​​​​ലേ​​​​ക്ക് മ​​​​റി​​​​ഞ്ഞ് 60 പേ​​ർ മ​​​​രി​​​​ച്ച അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ബ​​​​സ് ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​ത് ഒ​​​​രു മാ​​​​സം മു​​​​ന്പ് മി​​​​ക​​​​ച്ച ഡ്രൈ​​​​വ​​​​ർ​​​​ക്കുള്ള അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി​​​​യ​​​​യാ​​​​ൾ. പ​​​​രി​​​​ക്കേ​​​​റ്റ മൂന്നു സ്ത്രീകൾ ​​​​ഇ​​​​ന്ന​​​​ലെ മ​​​​രി​​​​ച്ച​​​​തോ​​​​ടെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 60 ആ​​​​യി.

കൊ​​​​​​​ണ്ട​​​​​​​ഗ​​​​​​​ട്ടു​​​​​​​വി​​​​​​​ലെ പ്ര​​​​​​​സി​​​​​​​ദ്ധ​​​​​​​മാ​​​​​​​യ ഹ​​​​​​​നു​​​​​​​മാ​​​​​​​ൻ ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ ദ​​​​​​​ർ​​​​​​​ശ​​​​​​​നം ന​​​​​​​ട​​​​​​​ത്തി മ​​​​​​​ട​​​​​​​ങ്ങി​​​​​​​യ തീ​​​​​​​ർ​​​​​​​ഥാ​​​​​​​ട​​​​​​​ക​​​​​​​രാ​​​​​​​ണു മ​​​​​​​രി​​​​​​​ച്ച​​​​​​​വ​​​​​​​രി​​​​​​​ലേ​​​​​​​റെ​​​​​​​യും. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​​​​വി​​​​​​​ലെ പ​​​​​​തി​​​​​​നൊ​​​​​​ന്ന​​​​​​ര​​​​​​യോ​​​​​​ടെ തെ​​​​​​​ലു​​​​​​​ങ്കാ​​​​​​​ന റോ​​​​​​​ഡ് ട്രാ​​​​​​​ൻ​​​​​​​സ്പോ​​​​​​​ർ​​​​​​​ട്ട് കോ​​​​​​​ർ​​​​​​​പ​​​​റേ​​​​​​​ഷ​​​​​​​ന്‍റെ (ടി​​​​​​​എ​​​​​​​സ്ആ​​​​​​​ർ​​​​​​​ടി​​​​​​​സി) ബ​​​​​​​സാ​​​​​​​ണ് അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്. തൊ​​​​ണ്ണൂ​​​​റി​​​​ലേ​​​​റെ യാ​​​​ത്ര ക്കാ​​​​രെ കു​​​​ത്തി​​​​നി​​​​റ​​​​ച്ചു വ​​​​ന്ന ബ​​​​​​​സ് നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം വി​​​​​​​ട്ട് മ​​​​​​​റി​​​​​​​യു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ബ​​​​​​​സ് ഡ്രൈ​​​​​​​വ​​​​​​​റും അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ൽ മ​​​​​​​രി​​​​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ഊ​​​​ർ​​​​ജക്ഷ​​​​മ​​​​ത​​​​യ്ക്ക് മി​​​​ക​​​​ച്ച ഡ്രൈ​​​​വ​​​​ർ​​​​ക്കു​​​​ള്ള അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി​​​​യ വ്യ​​​​ക്തി​​​​യാ​​​​ണ് ഡ്രൈ​​​​വ​​​​ർ ശ്രീ​​​​നി​​​​വ​​​​സാ​​​​സ്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...