ഫാക്ടറിയില്‍ സ്‌ഫോടനം: ആറു മരണം
Thursday, September 13, 2018 12:25 AM IST
ബി​​​​ജ്‌​​​​നോ​​​​ര്‍ (ഉ​​​​ത്ത​​​​ര്‍പ്ര​​​​ദേ​​​​ശ്): ഉ​​​​ത്ത​​​​ര്‍പ്ര​​​​ദേ​​​​ശി​​​​ലെ ബി​​​​ജ്‌​​​​നോ​​​​റി​​​​ല്‍ പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ല്‍ ഫാ​​​​ക്ട​​​​റി​​​​യി​​​​ൽ ബോ​​​യി​​​ല​​​റി​​​ലെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കി​​​ടെ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ആ​​​റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. ബി​​​ജ്നോ​​​റി​​​ലെ നാ​​​​ഗി​​​​ന റോ​​​ഡി​​​ലു​​​ള്ള മോ​​​​ഹി​​​​ത് പെ​​​​ട്രോ​​​കെ​​​​മി​​​​ക്ക​​​​ല്‍ ഫാ​​​​ക്ട​​​​റി​​​​യി​​​​ല്‍ ഇ​​​​ന്ന​​​​ലെ എ​​​​ട്ടു​​​​മ​​​​ണി​​​​യോ​​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.