Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
തിരിച്ചടിക്കും: ഇന്ത്യ
കനത്ത വില നൽകേണ്ടിവരും: പ്രധാനമന്ത്രി
സൈന്യത്തിനും സർക്കാരിനും ഒപ്പം: രാഹുൽ
രഹസ്യാന്വേഷണത്തിലും സുരക്ഷയിലും വീഴ്ച
അതിവേഗ ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് ഫ്...
പുൽവാമയിലേതു പുതിയ ആക്രമണശൈലി
Previous
Next
National News
Click here for detailed news of all items
ഇന്ധനവില വർധന: ഒന്നുംമിണ്ടാതെ കേന്ദ്രം
Thursday, September 13, 2018 12:26 AM IST
ന്യൂഡൽഹി: രൂപയുടെ റിക്കാർഡ് വിലയിടിവും ചരിത്രത്തിലെ ഏറ്റവും ഉയർന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലയും ഉയർത്തുന്ന പ്രതിസന്ധിക്കും വിലക്കയറ്റത്തിനും ജനരോഷത്തിനും നേർക്കു കണ്ണടച്ച് കേന്ദ്രമന്ത്രിസഭാ യോഗം. പെട്രോളിയം ഉത്പന്നങ്ങളുടെ മേൽ കേന്ദ്രം ചുമത്തുന്ന ലിറ്ററിന് 19.48 രൂപയുടെ എക്സൈസ് തീരുവയിൽ അഞ്ചു രൂപയെങ്കിലും കുറവു വരുത്തണമെന്ന ആവശ്യവും ഇന്നലെ പരിഗണിച്ചില്ല.
മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ഒപ്പം ഉണ്ടായിരുന്ന റെയിൽവേ മന്ത്രി പീയൂഷ് ഗോയലും കൃഷിമന്ത്രി രാധാമോഹൻ സിംഗും ഇന്നലെ പെട്രോൾ വിലക്കയറ്റത്തെക്കുറിച്ച് മാത്രം മിണ്ടിയില്ല.
എന്നാൽ പെട്രോളുമായി ചേർത്ത് വിൽക്കുന്ന ജൈവ ഇന്ധനമായ എഥനോളിന്റെ വിപണിവില 25 ശതമാനം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉത്തരേന്ത്യയിലെ പഞ്ചസാര മില്ലുകളുടെ ഉപഉത്പന്നമാണ് എഥ നോൾ. പെട്രോളുമായി മിശ്രണം ചെയ്ത് എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നത് കേന്ദ്രസർക്കാർ തന്നെ പ്രോൽസാഹിപ്പിക്കുന്നതിനിടെയാണ് ഈ വില കൂട്ടൽ. മന്ത്രിസഭാ തീരുമാനം പുറത്തുവന്നയുടൻ വൻകിട പഞ്ചസാര കന്പനികളുടെ ഓഹരിവിലകൾ മൂന്നു മുതൽ അഞ്ചു ശതമാനം വരെ കൂടി.
മുഴുവൻ കരിന്പിൻ ജ്യൂസിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥ നോളിന്റെ വില ലിറ്ററിന് 47.13 രൂപയിൽ നിന്ന് 59.13 രൂപ ആയാണ് കൂട്ടിയത്. പഞ്ചസാര ഉത്പാദനം ഇവിടെ ഉണ്ടാകില്ല. രാജ്യത്ത് അധികമുള്ള പഞ്ചസാര ഉത്പാദനം കുറയ്ക്കാൻ ഇതു സഹായിക്കുമെന്നാണ് സർക്കാരിന്റെ വാദം.
• രാജ്യത്തെ എണ്ണ, പ്രകൃതിവാതക നിക്ഷേപം പരമാവധി ചൂഷണം ചെയ്യാനുള്ള പുതിയ നയത്തിന് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി.
കാലാവധി തീരാറായി വരുന്ന എണ്ണപ്പാടങ്ങളിൽ നിന്ന് പരമാവധി എണ്ണ വീണ്ടെടുക്കാനുള്ള ശ്രമം വിജയിച്ചാൽ ഉത്പാദനത്തിൽ അഞ്ചു ശതമാനം വർധന ഉണ്ടാകും. ഇതനുസരിച്ച് അടുത്ത 20 വർഷം കൊണ്ട് 120 മില്യണ് മെട്രിക് ടണ് എണ്ണ ഉത്പാദിപ്പിക്കാനാകുമെന്ന് നയത്തിൽ ചൂണ്ടിക്കാട്ടി. പ്രകൃതിവാതകത്തിൽ മൂന്നു ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്.
• ഉത്തരേന്ത്യയിലെ എണ്ണക്കുരു കർഷകരെ സഹായിക്കുന്നതിനായി താങ്ങുവിലയ്ക്കുള്ള (എംഎസ്പി) സംഭരണ നയത്തിൽ കേന്ദ്രമന്ത്രിസഭ മാറ്റം വരുത്തി. എണ്ണക്കുരു കർഷകർക്ക് താങ്ങുവില നൽകുന്പോഴുണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാർ നികത്തുന്നുന്നതിനും സംഭരണത്തിൽ സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തുന്നതിനും അനുമതി നൽകി.
അന്നദാതാ മൗല്യ സംരക്ഷണ യോജന എന്ന പേരിലാകും പുതിയ പദ്ധതി. ഇതനുസരിച്ച് എംഎസ്പിയിലും വില താഴുന്പോൾ പല രീതികളിലായി കർഷകർക്കു നഷ്ടപരിഹാരം നൽകാൻ സർക്കാരിനു കഴിയും. മധ്യപ്രദേശ് സർക്കാരിന്റെ പ്രൈസ് ഡെഫിഷ്യൻസി പരിപാടിയുടെ ചുവടുപിടിച്ചാണ് കേന്ദ്രപദ്ധതി.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തിരിച്ചടിക്കും: ഇന്ത്യ
കനത്ത വില നൽകേണ്ടിവരും: പ്രധാനമന്ത്രി
സൈന്യത്തിനും സർക്കാരിനും ഒപ്പം: രാഹുൽ
രഹസ്യാന്വേഷണത്തിലും സുരക്ഷയിലും വീഴ്ച
അതിവേഗ ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ്ഓഫ് ചെയ്തു
പുൽവാമയിലേതു പുതിയ ആക്രമണശൈലി
പാക്കിസ്ഥാനെതിരേ പ്രതിഷേധം ശക്തം; ജമ്മുവിൽ നിരോധനാജ്ഞ
പുൽവാമയിൽ വീരമൃത്യു വരിച്ചതിൽ 12 യുപിക്കാർ
അരുൺ ജയ്റ്റ്ലി വീണ്ടും ധനമന്ത്രി
വിവരാവകാശ കമ്മീഷനെ വരുതിയിലാക്കാൻ നീക്കം; കേന്ദ്രത്തിനു സുപ്രീംകോടതിയിൽ തിരിച്ചടി
റഫാൽ: കേന്ദ്രത്തെയും ഹർജിക്കാരെയും വിമർശിച്ച് സുപ്രീംകോടതി
ഏഴു പേരെ കസ്റ്റഡിയിലെടുത്തു
മേഘാലയയിൽ രണ്ടു പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു
കാഷ്മീരിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേറാക്രമണം.; 44 ജവാന്മാർക്കു വീരമൃത്യു
ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനെന്ന് ഇന്ത്യ
ഡൽഹിയിലെ അധികാരത്തർക്കം മൂന്നംഗ ബെഞ്ചിലേക്കു വിട്ടു
മത്സരിക്കാനില്ലെന്നു പ്രിയങ്ക ഗാന്ധി
അനിൽ അംബാനിക്കെതിരായ ഉത്തരവ് തിരുത്തി; രണ്ട് ഉദ്യോഗസ്ഥരെ സുപ്രീംകോടതി പിരിച്ചുവിട്ടു
സുശീൽ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ
പുതുച്ചേരി ഗവർണറുടെ വസതിക്കുമുന്നിൽ മുഖ്യമന്ത്രിയുടെ ഉപവാസം തുടരുന്നു
മോദിയെ പുണർന്നതു വിദ്വേഷം നീക്കാനെന്നു രാഹുൽ ഗാന്ധി
യുവതികളുടെ സാന്നിധ്യം സ്വാമി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നു സർക്കാർ
ലോക്സഭയിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടി
ഒഡീഷയിൽ സിപിഐ, സിപിഎം, ജെഎംഎം സഖ്യത്തിന് കോൺഗ്രസ്
യുപിയിലെ ബിജെപി എംഎൽഎ കോണ്ഗ്രസിൽ ചേർന്നു
ഗുജ്ജർ പ്രക്ഷോഭം തുടരുമെന്നു ബൈൻസ്ല
എംഎൽഎയുടെ വസതി ആക്രമിച്ച സംഭവം: ഗവർണർക്കു പരാതി നല്കി
ചിപ്പ് പിടിപ്പിച്ച ഇ-പാസ്പോർട്ടുകൾ വരുന്നു
ഫോൺചോർത്തൽ: വിവരം വെളിപ്പെടുത്താനാകില്ലെന്ന് ആഭ്യന്തരമന്ത്രാലയം
ഗോവ മുൻ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ അന്തരിച്ചു
രാജീവ് സക്സേനയ്ക്ക് ഉപാധികളോടെ ജാമ്യം
പ്രണയദിനത്തിൽ രാഹുലിനു പ്രവർത്തകയുടെ സ്നേഹചുംബനം
ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് രാജ്നാഥ് സിംഗ്
കോണ്ഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ലെന്നു മായാവതി
ശ്രീനിവാസ റാവു വൈഎസ്ആർസിയിൽ
ജയ്ഷ് ഇ ഭീകരന്റെ അവസാന സന്ദേശം "ഇതു നിങ്ങൾ കാണുന്പോൾ, ഞാൻ സ്വർഗത്തിലായിരിക്കും’
മഹീന്ദ്ര എക്സ്യുവി 300 വിപണിയിൽ അവതരിപ്പിച്ചു
റഫാലിൽ മുഖംരക്ഷിക്കാൻ സിഎജി റിപ്പോർട്ട് 2.86% വില കുറച്ചു
മോദിയും മറ്റും തെറ്റിദ്ധരിപ്പിച്ചു: രാഹുൽ
കാര്യമായ നടപടികളൊന്നുമില്ലാതെ രാജ്യസഭയും പിരിഞ്ഞു
തള്ളും വീന്പും വിരട്ടലും മോദിശൈലി: സോണിയ
ഉത്തർപ്രദേശിൽ മഹാൻ ദളുമായി കോൺഗ്രസ് സഖ്യം
ഇന്ത്യയെ ആറാമത്തെ സാന്പത്തിക ശക്തിയായി വളർത്തിയെന്നു മോദി
മുലായം സിംഗിന്റെ " ബോംബ് ', "മോദി വീണ്ടും പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു'
ഗുജ്ജർ സംവരണ ബിൽ രാജസ്ഥാൻ സർക്കാർ പാസാക്കി
രണ്ടു ഹിസ്ബുൾ ഭീകരരെ വധിച്ചു
റീന മിത്ര ബംഗാളിൽ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ്
മുകുൾ റോയിയുടെ അറസ്റ്റിനു താത്കാലിക വിലക്ക്
കർണാടകത്തിൽ വിമത കോൺഗ്രസ് എംഎൽഎമാർ നിയമസഭയിലെത്തി
പ്രവർത്തകരും ആവേശത്തിൽ; കൂടിയാലോചനകളുമായി പ്രിയങ്ക

More from other section
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് 15, യുഡിഎഫ് 12
Kerala
മെക്സിക്കൻ മതിൽ നിർമാണം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്
International
ക്രൂഡും സ്വർണവും കയറുന്നു
Business
ബ്ലാസ്റ്റേഴ്സ് റീലോഡഡ്
Sports

Latest News
യുവാക്കൾക്കും സ്ത്രീകൾക്കും സീറ്റ്: ആവശ്യം ന്യായമെന്ന് കെ.വി.തോമസ്
ഭീകരാക്രമണം: സൈനികരുടെ ബന്ധുക്കൾക്ക് രാജസ്ഥാൻ 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
Latest News
യുവാക്കൾക്കും സ്ത്രീകൾക്കും സീറ്റ്: ആവശ്യം ന്യായമെന്ന് കെ.വി.തോമസ്
ഭീകരാക്രമണം: സൈനികരുടെ ബന്ധുക്കൾക്ക് രാജസ്ഥാൻ 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർ തീർച്ചയായും അതിനുള്ള ശിക്ഷ അനുഭവിക്കുമെ...
Top