മുൻ കേന്ദ്രമന്ത്രി സത്യപ്രകാശ് മാളവ്യ അന്തരിച്ചു
മുൻ കേന്ദ്രമന്ത്രി സത്യപ്രകാശ് മാളവ്യ അന്തരിച്ചു
Monday, September 17, 2018 12:13 AM IST
അ​​​ലാ​​​ഹാ​​​ബാ​​​ദ്: മു​​​ൻ കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം വ​​​കു​​​പ്പു മ​​​ന്ത്രി സ​​​ത്യ​​​പ്ര​​​കാ​​​ശ് മാ​​​ള​​​വ്യ(84) അ​​​ന്ത​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. അ​​​ർ​​​ബു​​​ദ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. യു​​​പി​​​യി​​​ലും മ​​​ന്ത്രി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​പി​​​യി​​​ലെ അ​​​ലാ​​​ഹാ​​​ബാ​​​ദി​​​ലാ​​​ണു മാ​​​ള​​​വ്യ ജ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.