പിടികിട്ടാപ്പുള്ളിയും കൂട്ടാളിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Monday, September 17, 2018 12:13 AM IST
മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ: പോ​​​​ലീ​​​​സ് അ​​​​ര​​​​ല​​​​ക്ഷം രൂ​​​​പ ത​​​​ല​​​​യ്ക്കു വി​​​​ല​​​​പ​​​​റ​​​​ഞ്ഞ കൊ​​​​ടും​​​​ക്രി​​​​മി​​​​ന​​​​ലി​​​​നെ​​​​യും കൂ​​​​ട്ടാ​​​​ളി​​​​യെ​​​​യും ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ പോ​​​​ലീ​​​​സ് വ​​​​ധി​​​​ച്ചു. പി​​​​ടി​​​​കി​​​​ട്ടാ​​​​പ്പു​​​​ള്ളി ഒാം​​​​പാ​​​​ൽ, കൂ​​​​ട്ടാ​​​​ളി വി​​​​ക്കി എ​​​​ന്നി​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

യു​​പി​​യി​​ലെ സ​​​​ഹ​​രാ​​ൻ​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ഇ​​​​ബ്രാ​​​​ഹിം ഗ്രാ​​മ​​ത്തി​​ൽ ര​​​​ണ്ടു ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു പോ​​​​ലീ​​​​സ് ഇ​​​​വ​​​​രെ വ​​​​ള​​​​ഞ്ഞ​​​​ത്.​​​


ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ക്ര​​​മി​​​ക​​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​​ണ്ടു തോ​​​​ക്കും ഒ​​​​രു ബൈ​​​​ക്കും സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്നു പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്തു. ഷം​​​​ലി, സ​​​​ഹ​​​​ര​​​​ൺ​​​​പു​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ക​​​​ളാ​​​​ണ് ഇ​​​​രു​​​​വ​​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.